"അമൃതാനന്ദമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 18:
 
== ജനനം,ബാല്യം ==
[[കൊല്ലം|കൊല്ലം ജില്ലയിലെ]] കടൽത്തീര ഗ്രാമമായ പറയകടവിലെ (ഇപ്പോൾ [[അമൃതപുരി]] എന്ന് അറിയപ്പെടുന്നു{{cn}}) പരമ്പരാഗത മൽസ്യത്തൊഴിലാളി കുടുംബമായ ഇടമണ്ണേൽ വീട്ടിൽ സുഗുണാനന്ദന്റെയും ദമയന്തിയുടെയും മകളായി [[1953]] [[സെപ്റ്റംബർ 27]]-ൽ ജനിച്ചു. സുധാമണി എന്നായിരുന്നു ആദ്യകാലനാമം. സുഗുണാനന്ദൻ-ദമയന്തി ദമ്പതികൾക്ക് സുധാമണി അടക്കം 9 മക്കളായിരുന്നു. അതിൽ 2 മക്കൾ മരിച്ചു പോയി. അഞ്ചാം വയസ്സിൽ ശ്രായിക്കാട് സ്കൂളിൽ സുധാമണി പ്രാഥമിക വിദ്യഭ്യാസം ആരംഭിച്ചു. സുധാമണിയെ ഒന്നാം ക്ലാസ്സിൽ ചേർത്തു. സ്കൂളിൽ പോകാൻ വിസമ്മതിച്ച സുധാമണി വിവാഹജീവിതവും വേണ്ടെന്നു വച്ചു. ധ്യാനം ഇഷ്ടപ്പെട്ടിരുന്ന അവർ ചെറുപ്പംതൊട്ടേ ആരാധകരെ ആലിംഗനംചെയ്തു തുടങ്ങുകയും ചെയ്തിരുന്നു.<ref name=r1/> കുട്ടിക്കാലം മുതൽക്കേ അസാധാരണ ബുദ്ധിസാമർഥ്യവും ഈശ്വരപ്രേമവും പ്രകടമാക്കിയതായി പറയപ്പെടുന്ന അവരുടെ പ്രഭാവം വ്യാപകമായി ശ്രദ്ധിക്കപ്പെട്ടത് 1970-കളിലായിരുന്നു.{{തെളിവ്}}
 
=== അമൃതപുരി ===
"https://ml.wikipedia.org/wiki/അമൃതാനന്ദമയി" എന്ന താളിൽനിന്ന് ശേഖരിച്ചത്