"അമൃതാനന്ദമയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21:
 
=== അമൃതപുരി ===
[[കൊല്ലം|കൊല്ലത്തിനടുത്ത്]] ആലപ്പാട് പഞ്ചായത്തിലാണ് അമൃതാനന്ദമയിയുടെ ജന്മനാടായ പറയകടവ്. [[തിരുവനന്തപുരം|തിരുവനന്തപുരത്ത്]] നിന്നും 110 കി.മി വടക്കായും [[കൊച്ചി|കൊച്ചിയിൽ]] നിന്നും 120 കി.മി തെക്കായിട്ടും ഈ സ്ഥലം സ്ഥിതി ചെയ്യുന്നു. പറയകടവിൽ മഠം സ്ഥിതിചെയ്യുന്ന സ്ഥലം ഇപ്പോൾ അമൃതാനന്ദമയിയുടെ ആശ്രമത്തിന്റെ പേരിൽ അമൃതപുരി എന്നുകൂടി അറിയപ്പെടുന്നു. കൊല്ലം നഗരത്തിൽ നിന്ന്‌ മുപ്പത്‌ കിലോമീറ്റർ അകലെ വള്ളിക്കാവിൽ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമാണ്‌ അമൃതപുരി.മാതാ അമൃതാനന്ദമയിയുടെ ജന്മസ്ഥലമെന്ന ഖ്യാതിയും വള്ളിക്കാവിനുണ്ട്‌അമൃതപുരിക്കുണ്ട്. മാതാ അമൃതാനന്ദമയി ആശ്രമങ്ങളുടെ ആസ്ഥാനമെന്ന നിലയിൽ ഇവിടം ലോകശ്രദ്ധ ആകർഷിക്കുന്നു.<ref>http://malayalam.nativeplanet.com/kollam/attractions/amritapuri/</ref>
 
== മാതാ അമൃതാനന്ദമയി മിഷൻ ട്രസ്റ്റ്==
"https://ml.wikipedia.org/wiki/അമൃതാനന്ദമയി" എന്ന താളിൽനിന്ന് ശേഖരിച്ചത്