"സംഘസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 1:
{{prettyurl|Sangam literature}}
{{Keralahistory}}
{{Sangam literature}}
പുരാതന ദക്ഷിണഭാരത ചരിത്രത്തിലെ ഏറ്റവും പ്രകാശമാനമായ കാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന [[സംഘകാലം|സംഘകാലത്തെ]] പ്രസിദ്ധങ്ങളായ സാഹിത്യഷ്‌ടികളാണ്‌ '''സംഘസാഹിത്യം''' എന്ന പേരിൽ അറിയപ്പെടുന്നത്.
 
ചിട്ടയോടെ അടുക്കി അവതരിക്കപ്പിച്ചിട്ടുള്ള എട്ടു ഭാവഗീതസമാഹാരങ്ങളിലും പത്തു നീണ്ടകാവ്യങ്ങളിലുമായി പാട്ടുകളിലുമായി ഈ സംഘ സാഹിത്യം നിലകൊള്ളുന്നു.<ref> ഡോ.കെ.എം. ജോർജ്ജ്.ആമുഖം, അകനാനൂറ് വാല്യം ഒന്ന്. വിവർത്തനം നെന്മാറ പി. വിശ്വനാഥൻ നായർ. കേരള സാഹിത്യ അക്കാദമി. തൃശൂർ </ref> സംഘസാഹിത്യം എന്ന പേരിൽ പൊതുവായി അറിയപ്പെടുന്ന കൃതികൾ തമിഴരുടേതാണ്‌ എന്നൊരു അഭിപ്രായം പല സാഹിത്യകാരന്മാരും ഉന്നയിച്ചിട്ടുണ്ട്. എന്നാൽ അത് കേരളീയരുടേതും കൂടെയാണ്‌ {{തെളിവ്}}. കേരളീയരുടെ സാഹിത്യപാരമ്പര്യത്തിന്റെ സുപ്രധാനമായ ഭാഗമാണ്‌ സംഘസാഹിത്യം.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/സംഘസാഹിത്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്