"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
 
മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, പിന്നീടു്. എസ്‌.എൻ. ട്രസ്റ്റിന്റെ പ്രവർത്തനങ്ങളിലേക്ക്‌ മാത്രമായി പൊതുപ്രവർത്തനം ഒതുക്കി. പിന്നീടി എ.ഐ.സി.സി നിർദ്ദേശപ്രകാരം ചിറയിൻകീഴ്‌ മണ്ഢലത്തിൽ നിന്നും അദ്ദേഹം ലോക്‌സഭയിലേക്കു് മത്സരിച്ചു. സ്വർണ്ണത്തിൽ പണിത ഒരു നിലവിളക്കു് അദ്ദേഹം സമ്മാനമായി വാങ്ങിച്ചുവെന്ന ആരോപണം അക്കാലത്തു് സജീവമായിരുന്നു. ആ തെരഞ്ഞെടുപ്പിൽ അദ്ദേഹം ചിറയിൻകീഴിൽ പരാജയപ്പെട്ടു.
 
==കൃതികൾ==
സ്വന്തം ഉടമസ്ഥതയിൽ ആരംഭിച്ച ദിനമണി എന്ന ദിനപത്രത്തിന്റെ മുഖ്യപത്രാധിപരായിരുന്ന അദ്ദേഹം രസതന്ത്രത്തെ കുറിച്ചു് രണ്ടു് പുസ്തകങ്ങളും രചിച്ചിട്ടുണ്ടു്.
 
{{commons category|Chief Ministers of Kerala}}
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്