"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,383 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചില പുറം കണ്ണികൾ...)
No edit summary
{{Orphan|date=നവംബർ 2010}} {{Coord missing}}
[[പ്രമാണം:Pazhaya suriyani palli1.jpg|ലഘുചിത്രം|ചെങ്ങന്നൂർ പഴയസുറിയാനി പള്ളിയുടെ പ്രധാന കവാടം]]
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് [[ചെങ്ങന്നൂർ|ചെങ്ങന്നുരിലെ]] സിറിയൻ പള്ളി. ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം [[ശിലാചിത്രം|ശിലാചിത്രങ്ങൾ]] ഉൾക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കൽ വിളക്കുകളും ശിലാരൂപങ്ങളും അപൂർവ്വമായ എട്ടു നാവുള്ള [[ചിരവ]] ഇവിടെ കാണാവുന്നതാണ്. ഇപ്പോൾ ഈ പള്ളി [[ഓർത്തഡോക്സ് സഭ|ഓർത്തഡോക്സ്]] -[[മാർത്തോമ്മാ സഭ|മാർത്തോമ്മാ]] സഭകളുടെ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും വിശുദ്ധ കുർബ്ബാന അർപ്പിക്കുന്നു.
കേരളത്തിലെ വളരെ പുരാതനമായ ഒരു ക്രിസ്ത്യൻ പള്ളിയാണ് [[ചെങ്ങന്നൂർ|ചെങ്ങന്നുരിൽ]] സ്ഥിതിചെയ്യുന്ന '''പഴയ സുറിയാനി പള്ളി'''. ചെങ്ങന്നൂർ പട്ടണത്തിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറായി റെയിൽവേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്.
==ചരിത്രം==
ആയിരത്തിഎഴുനൂറിലേറെ വർഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമാണ് ഈ പള്ളി. എ.ഡി. 1580 വരെ നസ്രാണികളും, ക്നാനായ ക്രിസ്ത്യാനികളും ഒരുമിച്ചാണ് ഇവിടെ ആരാധന നടത്തിയിരുന്നത്. പിന്നീട് [[ക്നാനായ സമുദായം|ക്നാനായ സമുദായക്കാർ]] സ്വന്തമായി പള്ളി പണിത് അവിടേക്ക് മാറി. 19-ആം നൂറ്റാണ്ടിൽ മലങ്കര സഭയിലുണ്ടായ നവീകരണത്തിന്റെ ഫലമായി രണ്ട് വിഭാഗങ്ങൾ ഈ പള്ളിയിൽ ഉടലെടുക്കുകയും അവർ തമ്മിൽ തർക്കം രൂക്ഷമാകുകയും, കേസ് കോടതിയിലെത്തുകയും ചെയ്തു. കോടതി വിധിപ്രകാരം അന്നുമുതൽ ഈ പള്ളി [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ|ഓർത്തഡോക്സ്]] -[[മലങ്കര മാർത്തോമ്മാ സുറിയാനി സഭ|മാർത്തോമ്മാ]] സഭകളുടെ തുല്യമായ മേൽനോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളിൽ ഇരുവിഭാഗവും [[കുർബാന|വിശുദ്ധ കുർബ്ബാന]] അർപ്പിക്കുന്നു.
==പ്രത്യേകതകൾ==
പുരാതന ഹൈന്ദവ ക്ഷേത്രങ്ങളുടെ ശൈലിയിലാണ് ഈ പള്ളി പണികഴിപ്പിച്ചിരിക്കുന്നത്. പഴയ കാലത്തെ ശില്പ വൈദഗ്ദ്യത്തെ വിളിച്ചോതുന്ന അനേകം ശിലാചിത്രങ്ങൾ ഉൾക്കൊള്ളൂന്ന ചുവരുകളും, വാതിലുകളും, കൽവിളക്കുകളും, ശിലാരൂപങ്ങളും, കൽക്കുരിശും, അപൂർവ്വമായ എട്ടു നാവുള്ള [[ചിരവ]]യും ഇവിടെ കാണാവുന്നതാണ്. ഈ പള്ളിയുടെ നടപ്പന്തലിലുള്ള ഹനുമാന്റെ ചുമർചിത്രം, പണ്ടുകാലത്ത് ഇവിടെ നിലവിലുണ്ടായിരുന്ന [[ഹിന്ദുമതം|ഹൈന്ദവ]]-[[ക്രിസ്തുമതം|ക്രൈസ്തവ]] സഹവർത്തിത്വത്തിന്റെ അടയാളമായി കണക്കാക്കാറുണ്ട്. [[പെസഹാ വ്യാഴം|പെസഹാ വ്യാഴാഴ്ച]] ഇവിടെ നടത്തപ്പെടുന്ന അവൽ നേർച്ചയും പ്രസിദ്ധമാണ്.
 
==പുറംകണ്ണികൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850994" എന്ന താളിൽനിന്ന് ശേഖരിച്ചത്