"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
 
== ജീവിതരേഖ ==
കൊല്ലം ജില്ലയിൽപ്പെട്ട പുത്തൂരിൽ കുഴിക്കാലിയിടവക ഗ്രാമത്തിൽ, ഒരു നെയ്ത്തു കുടുംബത്തിൽ രാമന്റെയും, കുഞ്ഞാലിയമ്മയുടേയും മകനായി 1909 ഏപ്രിൽ 30-നാണു് ആർ.ശങ്കർ ജനിച്ചതു്. പുത്തൂർ പ്രാഥമിക വിദ്യാലയത്തിലും, പീന്നീടു് കൊട്ടാരക്കര ഇംഗ്ലീഷ് വിദ്യാലയത്തിലും പഠിച്ചു. 1924-nd] തിരുവനന്തപുരം [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യൂണിവേഴ്സിറ്റി കോളേജിൽ]] നിന്ന് [[രസതന്ത്രം|രസതന്ത്ര]] [[ബിരുദം]] നേടി. 1931ൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ [[അദ്ധ്യാപകൻ|പ്രധാനാദ്ധ്യാപകനായി]] നിയമിതനായി. അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ [[വക്കീൽ|അഭിഭാഷകനായി]] ജോലി നോക്കുകയും ചെയ്തു. പിന്നീട്‌ കോൺഗ്രസ്സിൽ ചേർന്നു് രാഷ്ട്രീയപ്രവർത്തനത്തനം തുടങ്ങി. 1972 നവമ്പർ 6-നു് അന്തരിച്ചു.
കൊല്ലം ജില്ലയിൽപ്പെട്ട പുത്തൂരിൽ ഗ്രാമത്തിൽ ഒരു നെയ്ത്തു കുടുംബത്തിൽ 1909 ഏപ്രിൽ 20-നാണു് ആർ.ശങ്കർ ജനിച്ചതു്. വിദ്യാഭ്യാസം നേടാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നെങ്കിലും,
ശങ്കർ തിരുവനന്തപുരം [[യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം|യൂണിവേഴ്സിറ്റി കോളേജിൽ]] നിന്ന് [[രസതന്ത്രം|രസതന്ത്ര]] [[ബിരുദം]] നേടി. 1931ൽ ശിവഗിരി ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ [[അദ്ധ്യാപകൻ|പ്രധാനാദ്ധ്യാപകനായി]] നിയമിതനായി. അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ [[വക്കീൽ|അഭിഭാഷകനായി]] ജോലി നോക്കുകയും ചെയ്തു. പിന്നീട്‌ കോൺഗ്രസ്സിൽ ചേർന്നു് രാഷ്ട്രീയപ്രവർത്തനത്തനം തുടങ്ങി. 1972 നവമ്പർ 6-നു് അന്തരിച്ചു.
 
== രാഷ്ട്രീയ ജീവിതം ==
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്