"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37:
 
===പുന്നപ്ര വയലാർ സമരകാലത്തു്===
പുന്നപ്ര വയലാർ സമരകാലത്തു് അദ്ദേഹം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്നു. ജന്മിമാരുടേയും, പോലീസിന്റെയും മർദ്ദനങ്ങളേറ്റു കഴിയുന്ന തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കാൻ ചേർത്തലയിലെത്തി. അവിടെ വെച്ചു് തൊഴിലാളികളോടും അവരുടെ സമരത്തോടും അനുഭാവം പ്രകടിപ്പിച്ച ആർ.ശങ്കർ, ഉടനെ തന്നെ സർ സി.പി യുടെ ഭക്തവിലാസം കൊട്ടാരത്തിലെത്തി, തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സർ സി.പി-ക്കു് ചോർത്തിക്കൊടുത്തു. സർ സി.പി.യുടെ പട്ടാളത്തിനു്പോലീസിനു് എളുപ്പത്തിൽപെട്ടന്നു് തൊഴിലാളികളെ അക്രമിക്കുവാൻ ഇതു്കഴിഞ്ഞതു് കാരണമായിഇതു് മൂലമായിരുന്നു<ref name="vp" >[http://www.deshabhimani.com/periodicalContent2.php?id=968 കൺമുന്നിലിപ്പോഴും ആ പോർമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പു് 2013 ഒക്ടോബർ 27] ശേഖരിച്ചതു് 2013 ഒക്ടോബർ 27</ref>.
 
===കേരളാ മുഖ്യമന്ത്രി===
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്