"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
== രാഷ്ട്രീയ ജീവിതം ==
കോൺഗ്രസ്സുകാരനായി രാഷ്ടീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം സമുദായരുഗത്തും പ്രവർത്തിച്ചു. 1950 ൽ വിമോചന സമരാകാലത്തു്, സമുദായത്തിൽ ബഹുഭൂരിപക്ഷമാളുകളും ഇടതുപക്ഷത്ത്‌ നിലയുറപ്പിച്ചപ്പോൾ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നൽകി.
 
===എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി===
വരി 39:
പുന്നപ്ര വയലാർ സമരകാലത്തു് അദ്ദേഹം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്നു. ജന്മിമാരുടേയും, പോലീസിന്റെയും മർദ്ദനങ്ങളേറ്റു കഴിയുന്ന തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കാൻ ചേർത്തലയിലെത്തി. അവിടെ വെച്ചു് തൊഴിലാളികളോടും അവരുടെ സമരത്തോടും അനുഭാവം പ്രകടിപ്പിച്ച ആർ.ശങ്കർ, ഉടനെ തന്നെ സർ സി.പി യുടെ ഭക്തവിലാസം കൊട്ടാരത്തിലെത്തി, തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സർ സി.പി-ക്കു് ചോർത്തിക്കൊടുത്തു. സർ സി.പി.യുടെ പട്ടാളത്തിനു് എളുപ്പത്തിൽ തൊഴിലാളികളെ അക്രമിക്കുവാൻ ഇതു് കാരണമായി <ref name="vp" >[http://www.deshabhimani.com/periodicalContent2.php?id=968 കൺമുന്നിലിപ്പോഴും ആ പോർമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പു് 2013 ഒക്ടോബർ 27] ശേഖരിച്ചതു് 2013 ഒക്ടോബർ 27</ref>.
 
അദ്ദേഹം1960 ലെ തിരഞ്ഞെടുപ്പിൽ ജനാധിപത്യ ഐക്യം [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] നേത്യത്വത്തിൽ അധികാരത്തിൽ വന്നു. ആ മന്ത്രിസഭയിൽ അദ്ദേഹം ഉപമുഖ്യമന്ത്രിയായിരുന്നു..വിദ്യാഭ്യാസ വകുപ്പും കൈകാര്യം ചെയ്തു.. 1962 ൽ [[പട്ടം താണുപിള്ള]] ആന്ധ്ര ഗവർണറായി പോയപ്പോൾ ആർ.ശങ്കർ മുഖ്യമന്ത്രിയായി. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി.
 
{{commons category|Chief Ministers of Kerala}}
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്