"ആർ. ശങ്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 31:
 
== രാഷ്ട്രീയ ജീവിതം ==
കോൺഗ്രസ്സുകാരനായി രാഷ്ടീയപ്രവർത്തനം തുടങ്ങിയ അദ്ദേഹം സമുദായരുഗത്തും പ്രവർത്തിച്ചു.
 
അദ്ദേഹം [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി.
 
===എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി===
കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന ആർ.ശങ്കറിനെ എ.പി. ഉദയഭാനുവും അന്ന്‌ കോൺഗ്രസ്സുകാരനായിരുന്ന എം.എൻ. ഗോവിന്ദൻ നായരുമൊക്കെ ചേർന്ന് എസ്‌.എൻ.ഡി.പി. യോഗം സെക്രട്ടറി സ്ഥാനത്തേക്കെത്തിച്ചു. വീടുതോറും പിരിവു് നടത്തി എസ്‌.എൻ.ഡി.പി. യോഗത്തിന്റെ കീഴിൽ വലിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചതു് അദ്ദേഹം സെക്രട്ടറിയായിരുന്ന കാലത്താണു് ഈ സ്ഥാപനങ്ങളുടെ ഭരണത്തിനായി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ എസ്‌. എൻ. ട്രസ്റ്റു് രൂപീകരിച്ചു. അദ്ദേഹത്തിന്‌ സർ. സി.പിയുമായുണ്ടായിരുന്ന ബന്ധം എസ്‌.എൻ.ഡി.പി. യോഗത്തിൽ എതിർപ്പുളവാക്കിയിരുന്നു.
 
===പുന്നപ്ര വയലാർ സമരകാലത്തു്===
പുന്നപ്ര വയലാർ സമരകാലത്തു് അദ്ദേഹം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായിരുന്നു. ജന്മിമാരുടേയും, പോലീസിന്റെയും മർദ്ദനങ്ങളേറ്റു കഴിയുന്ന തൊഴിലാളികളുടെ ക്ഷേമമന്വേഷിക്കാൻ ചേർത്തലയിലെത്തി. അവിടെ വെച്ചു് തൊഴിലാളികളോടും അവരുടെ സമരത്തോടും അനുഭാവം പ്രകടിപ്പിച്ച ആർ.ശങ്കർ, ഉടനെ തന്നെ സർ സി.പി യുടെ ഭക്തവിലാസം കൊട്ടാരത്തിലെത്തി, തൊഴിലാളികളുടെ അഭയകേന്ദ്രങ്ങളെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ സർ സി.പി-ക്കു് ചോർത്തിക്കൊടുത്തു. സർ സി.പി.യുടെ പട്ടാളത്തിനു് എളുപ്പത്തിൽ തൊഴിലാളികളെ അക്രമിക്കുവാൻ ഇതു് കാരണമായി <ref name="vp" >[http://www.deshabhimani.com/periodicalContent2.php?id=968 കൺമുന്നിലിപ്പോഴും ആ പോർമുഖം ദേശാഭിമാനി വാരാന്തപ്പതിപ്പു് 2013 ഒക്ടോബർ 27] ശേഖരിച്ചതു് 2013 ഒക്ടോബർ 27</ref>.
 
അദ്ദേഹം [[പട്ടം താണുപിള്ള|പട്ടം താണുപിള്ളയുടെ]] മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു. പട്ടംതാണുപിള്ളക്കു ശേഷം ശങ്കർ മുഖ്യമന്ത്രിയായി.
 
{{commons category|Chief Ministers of Kerala}}
"https://ml.wikipedia.org/wiki/ആർ._ശങ്കർ" എന്ന താളിൽനിന്ന് ശേഖരിച്ചത്