"രാമ വർമ്മ (1724-1729)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
 
==ബാല്യം, ദത്തെടുക്കൽ==
[[കോലത്തുനാട്|കോലത്തുനാട്ടിലെ]] തട്ടാരി കോവിലകത്തു നിന്നും [[രവി വർമ്മ (1678-1718)|രവി വർമ്മയുടെ]] കാലത്ത് ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഒരാളാണ്. ഇവരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇവരിൽ മൂത്തറാണി പെട്ടന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാൾ ഉമയമ്മറാണിയ്ക്കുശേഷം [[ആറ്റിങ്ങൽ റാണി]] ആവുകയും തുടർന്ന് ഒരു പുത്രനു ജന്മം നൽകുകയും ചെയ്തു. ഈ പുത്രനാണ് ലോക പ്രസിദ്ധനായ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]] മഹാരാജാവ്. <ref name="archive.org-ക">{{cite book|title=A history of Travancore from the earliest times|year=1878|publisher=HIGGINBOTHAM AND CO. Madras|author=[[പി. ശങ്കുണ്ണി മേനോൻ|P. SHANGOONNY MENON]]|accessdate=2013 ഒക്ടോബർ 26|page=148|language=ആംഗലേയ|format=ചരിത്രം|chapter=CHAPTER III|month=നവംബർ|url=http://archive.org/stream/ahistorytravanc00menogoog#page/n148/mode/2up}}</ref> രാമ വർമ്മ വിവാഹം ചെയ്തത് [[ബംഗാളി]] യുവതി [[അഭിരാമി|അഭിരാമിയെ]] ആയിരുന്നു. ഇവരിൽ രാജാവിനു രണ്ടു പുത്രന്മാരും ([[പത്മനാഭൻ തമ്പി]], [[രാമൻ തമ്പി]]) ഒരു പുത്രിയും ([[ഉമ്മിണി തങ്ക]]) ജനിച്ചു.
 
 
 
==രാമ വർമ്മയ്ക്കു ശേഷം==
[[1729]] [[ജനുവരി 27|ജനുവരി 27-നു]] രാമ വർമ്മ നാടുനീങ്ങി. മരുമക്കാത്തയമനുസരിച്ച് ഇളയ സഹോദരിയുടെ പുത്രൻ [[മാർത്താണ്ഡവർമ്മ]] രാജാവായി. [[രാമ വർമ്മ (1724-1729)|രാമവർമ്മയുടെ]] മക്കൾ [[പത്മനാഭൻ തമ്പി|പത്മനാഭൻ തമ്പിയും]], [[രാമൻ തമ്പി|രാമൻ തമ്പിയും]] അനിന്ത്രവനായ [[മാർത്താണ്ഡവർമ്മ|മാർത്താണ്ഡവർമ്മയുമായി]] ബദ്ധ ശത്രുക്കളായിരുന്നു. മാർത്താണ്ഡവർമ്മ രാജാവായതോടെ അവർക്ക് ലഭിച്ചിരുന്ന പ്രത്യേക പദവികളും സ്വാധീനശക്തിയും ഇല്ലാതായി. ഇത് കാരണം മാർത്താണ്ഡവർമ്മ രാജാവായി തുടരുന്നതിനെ അവർ എതിർത്തു. [[1341]] മുതൽ രാജകുടുംബം മരുമക്കത്തായമായിരുന്നു സ്വീകരിച്ചിരുന്നത്‌. എന്നാൽ തമ്പിമാർ ഈ ഏർപ്പാട്‌ പ്രകൃതി വിരുദ്ധമാണെന്ന് പ്രഖ്യാപിച്ച്‌ മർത്താണ്ഡവർമ്മയുടെ അവകാശത്തെ ചോദ്യം ചെയ്തു. [[നാഗർകോവിൽ|നാഗർകോവിലിൽ]] തങ്ങളുടെ ആസ്ഥാനമാക്കി അവർ കലാപം ആരംഭിച്ചു. [[ശ്രീ പത്മനാഭസ്വാമി ക്ഷേത്രം|ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ]] ഊരാളന്മാരായ പോറ്റിമാരും (ജന്മിമാർ) അവരെ അകമഴിഞ്ഞു സഹായിച്ചു.[[എട്ടുവീട്ടിൽ പിള്ളമാർ|എട്ടുവീട്ടിൽ പിള്ളമാരോട്]] ചേർന്ന് രാജാവിനെ കൊലപ്പെടുത്താനുള്ള തമ്പിമാരുടെ രഹസ്യനിക്കങ്ങൾ വിദഗ്ദരായ ചാരന്മാരുടെ സഹായത്തോടെ മാർത്താണ്ഡവർമ്മ മുൻകൂട്ടി അറിഞ്ഞു പലപ്പോഴും രക്ഷപെട്ടു. ഒരിക്കൽ [[പത്മനാഭൻ തമ്പി]] രാജഭടന്മാരോട് ഇടയുകയും മാർത്താണ്ഡവർമ്മ നിർദ്ദേശിച്ചിരുന്നതനുസരിച്ച് ഭടന്മാർ അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ഇതറിഞ്ഞ [[രാമൻ തമ്പി]] രാജാവിനെ വധിക്കാൻ ശ്രമിക്കുകയും എന്നാൽ മാർത്താണ്ഡവർമ്മയുടെ കയ്യാൽ മരണമടയുകയും ചെയ്തു.
 
== അവലംബം ==
"https://ml.wikipedia.org/wiki/രാമ_വർമ്മ_(1724-1729)" എന്ന താളിൽനിന്ന് ശേഖരിച്ചത്