"രാമ വർമ്മ (1724-1729)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Travancore}}
{{prettyurl|Rama Varma (1724-1729)}}
[[1724]] മുതൽ [[1729]] വരെ [[വേണാട്]] ഭരിച്ചിരുന്ന രാജാവാണ് '''രാമ വർമ്മ''' <ref>http://www.worldstatesmen.org/India_princes_K-W.html#Tiruvidamkodu/Tiruvankur</ref>. [[ആറ്റിങ്ങൽ റാണി|ആറ്റിങ്ങൽ റാണിയായിരുന്ന]] [[ഉമയമ്മ റാണി|അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ]] പുത്രനും വേണാട് രാജാവുമായിരുന്ന [[രവി വർമ്മ (1678-1718)|രവി വർമ്മയുടെ]] (1684-1718) ഭരണകാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഇളയവനാണ് രാമ വർമ്മ. മൂത്ത രാജകുമാരനായ [[ഉണ്ണി കേരള വർമ്മ (1718-1724)|ഉണ്ണി കേരള വർമ്മയുടെ]] നിര്യാണത്തെ തുടർന്ന് രാമ വർമ്മ വേണാടിന്റെ രാജാവായി. ആധുനിക [[തിരുവിതാംകൂർ|തിരുവിതാംകൂറിന്റെ]] ശില്പിയായ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ|അനിഴം തിരുനാൾ മാർത്താണ്ഡവർമ്മയുടെ]] അമ്മാവനായാണ് ഇദ്ദേഹം ചരിത്രത്തിൽ ഏറെ അറിയപ്പെടുന്നത്.
 
==ബാല്യം, ദത്തെടുക്കൽ==
[[കോലത്തുനാട്|കോലത്തുനാട്ടിലെ]] തട്ടാരി കോവിലകത്തു നിന്നും [[രവി വർമ്മ (1678-1718)|രവി വർമ്മയുടെ]] കാലത്ത് ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഒരാളാണ്. ഇവരെ കൂടാതെ രണ്ടു രാജകുമാരിമാരെയും ആസമയത്ത് ദത്തെടുത്തിരുന്നു. ഇവരിൽ മൂത്തറാണി പെട്ടന്നു തന്നെ മരിക്കുകയും രണ്ടാമത്തെയാൾ ഉമയമ്മറാണിയ്ക്കുശേഷം [[ആറ്റിങ്ങൽ റാണി]] ആവുകയും തുടർന്ന് ഒരു പുത്രനു ജന്മം നൽകുകയും ചെയ്തു. ഈ പുത്രനാണ് ലോക പ്രസിദ്ധനായ [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ]] മഹാരാജാവ്. <ref name="archive.org-ക">{{cite book|title=A history of Travancore from the earliest times|year=1878|publisher=HIGGINBOTHAM AND CO. Madras|author=[[പി. ശങ്കുണ്ണി മേനോൻ|P. SHANGOONNY MENON]]|accessdate=2013 ഒക്ടോബർ 26|page=148|language=ആംഗലേയ|format=ചരിത്രം|chapter=CHAPTER III|month=നവംബർ|url=http://archive.org/stream/ahistorytravanc00menogoog#page/n148/mode/2up}}</ref> രാമ വർമ്മ വിവാഹം ചെയ്തത് [[ബംഗാളി]] യുവതി [[അഭിരാമി|അഭിരാമിയെ]] ആയിരുന്നു. ഇവരിൽ രാജാവിനു രണ്ടു പുത്രന്മാരും ([[പത്മനാഭൻ തമ്പി]], [[രാമൻ തമ്പി]]) ഒരു പുത്രിയും ([[ഉമ്മിണി തങ്ക]]) ജനിച്ചു.
 
 
 
 
== അവലംബം ==
"https://ml.wikipedia.org/wiki/രാമ_വർമ്മ_(1724-1729)" എന്ന താളിൽനിന്ന് ശേഖരിച്ചത്