"ഗുജറാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 89 interwiki links, now provided by Wikidata on d:q1061 (translate me)
No edit summary
വരി 17:
}}
 
[[ഇന്ത്യ|ഇന്ത്യയുടെ]] പടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്‌ '''ഗുജറാത്ത്‌''' . ഏറ്റവുമധികം വ്യവസായവല്കൃതമായ സംസ്ഥാനങ്ങളിലൊന്നായ ഗുജറാത്ത്‌, തുണിവ്യവസായത്തിന്റെ കേന്ദ്രംകൂടിയാണ്‌. [[രാജസ്ഥാൻ]], [[മഹാരാഷ്ട്ര]], [[മധ്യപ്രദേശ്‌]] എന്നിവയാണ്‌ ഗുജറാത്തിന്റെ അയൽ സംസ്ഥാനങ്ങൾ. [[പാകിസ്താൻ|പാകിസ്താനുമായി]] രാജ്യാന്തര അതിർത്തിയും പങ്കിടുന്നുണ്ട്‌. [[ഗുജറാത്തി ഭാഷ]] സംസാരിക്കപ്പെടുന്ന പ്രദേശമാണിത്‌. [[ഗാന്ധിനഗർ|ഗാന്ധിനഗറാണ്‌]] തലസ്ഥാനം. [[അഹമ്മദാബാദ്]], [[രാജ്‌കോട് ]], [[സൂരത്]], [[വഡോദര]] തുടങ്ങിയവയാണ് മറ്റു പ്രധാന നഗരങ്ങൾ.
 
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടൽത്തീരം (1600 കി.മി) ഉള്ള സംസ്ഥാനമാണ് ഗുജറാത്ത്. രൂപം കൊണ്ട നാൾ മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള സംസ്ഥാനം കൂടിയാണിത്. ഇന്ത്യയുടെ രാഷ്ട്രപിതാവായ [[മഹാത്മാ ഗാന്ധി]], ആദ്യത്തെ ആഭ്യന്തര മന്ത്രിയായ [[സർദാർ വല്ലഭായി പട്ടേൽ]] എന്നിവരുടെ ജന്മദേശമാണ്‌ ഗുജറാത്ത്‌.
 
== ചരിത്രം ==
ഗുജറാത്ത് സിന്ധുനതീതടം, [[സിന്ധുനദീതട സംസ്കാരം|ഹാരപ്പൻ]] എന്നീ സംസ്കാരങ്ങളുടെ പ്രധാന പ്രദേശങ്ങളായിരുന്നതായി ചരിത്ര ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ഈ സംസ്കാരങ്ങളുടെ അമ്പതോളം അവശിഷ്ടങ്ങൾ ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളായ ലോഥൽ, രംഗ്പൂര്, അമ്രി, ലഖാബവൽ, രോസ്ഡി മുതലായ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. [[ദ്രാവിഡർ|ദ്രാവിഡ]] വംശമായിരുന്നു ആദ്യത്തെ ജനങ്ങൾ. ഗിർനാർ പ്രദേശങ്ങളിലെ ശിലാലിഖിതങ്ങളിൽ , മൗര്യരാജാവായിരുന്ന [[അശോക ചക്രവർത്തി]] ഗുജറാത്ത് ഭരിച്ചിരുന്നതായും അതുവഴി [[ബുദ്ധമതം]] ഈ പ്രദേശങ്ങളിൽ എത്തിയിരുന്നു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. A.D.40 വരെ റോമുമായി ഇവിടം വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നു എന്നും കരുതപ്പെടുന്നു. 300 ന് ശേഷം [[ഗുപ്ത രാജവംശം]] A.D.460 വരെ അവരുടെ പ്രവിശ്യയായി ഭരിച്ചു. ഹർഷവർദ്ധൻറെ കാലശേഷം [[ഗുജ്ജർ]] വംശക്കാര്വംശക്കാർ 746 വരെ ഭരണം നടത്തി. അതിനുശേഷം [[സോളങ്കി]]കൾ A.D. 1143 വരെ ഭരണം നടത്തി. സോളങ്കികളുടെ ഭരണകാലത്താണ് [[ഘസ്നിയിലെ മഹ്മൂദ്]] [[സോമനാഥ്]] പിടിച്ചടക്കുന്നത്. ഡൽഹി ഭരണാധികാരിയായിരുന്ന [[അലാവുദ്ദീൻ ഖിൽജി]] A.D. 1288 ൽ ഗുജറാത്ത് പിടിച്ചടക്കുന്നതോട് കൂടി സുൽത്താൻ ഭരണത്തിൻ കീഴിൽ ആവുകയും1298 മുതൽ 1392 വരെ ഭരിക്കുകയും ചെയ്തു. 1411 -ൽ സ്വതന്ത്ര മുസ്ലീംമുസ്‌ലിം ഭരണാധികാരിയായിരുന്ന അഹമ്മദ് ഷാ ഒന്നാമൻ അഹമ്മദാബാദ് എന്ന നഗരം നിർമ്മിച്ചു. അതോട്കൂടിഅതോടുകൂടി [[മുഗൾ സാമ്രാജ്യം]] ഭരണം തുടങ്ങുകയും ഏകദേശം 2 നൂറ്റാണ്ട് ഭരണം നടത്തുകയും ചെയ്തു. പതിനെട്ടാം നൂറ്റാണ്ടോട് കൂടി മറാത്താ ചക്രവർത്തിയായിരുന്ന [[ശിവാജി|ഛത്രപതി ശിവജി]] ഗുജറാത്ത് ആക്രമിച്ച് പിടിച്ചടക്കി. [[1803]] നും [[1827]] നും ഇടയിൽ ബ്രിട്ടീഷുകാർ ഗുജറാത്തിൽ എത്തുകയും സൂററ്റിൽ [[ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി|ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ]] കമ്പനി സ്ഥാപിക്കുകയും ചെയ്തു. അത് പിന്നീട് [[ബോംബെ|ബോംബെയിലേക്ക്]] മാറ്റുകയും ചെയ്തു.
==ഭൂമിശാസ്ത്രം==
വടക്ക്-പടിഞ്ഞാർപടിഞ്ഞാറ് ഭാഗം പാകിസ്ഥാനും, തെക്കു-പടിഞ്ഞാറുപടിഞ്ഞാറ് അറബികടലും[[അറബിക്കടൽ|അറബിക്കടലും]], വടക്കു-കിഴക്കുകിഴക്ക് രാജസ്ഥാനും, കിഴക്കുഭാഗം [[മധ്യപ്രദേശ്|മധ്യപ്രദേശും,]] [[മഹാരാഷ്ട്ര|മഹാരാഷ്ട്രയുമായി]] അതിർത്തി പങ്കിടുന്നു.
 
== വ്യവസായം ==
സംസ്ഥാനത്ത് കൃഷിയും കന്നുകാലി വളർത്തലുമാണ് പ്രധാന വരുമാന മാർഗ്ഗം എങ്കിലും, വ്യവസായശാലകളാണ് സമ്പദ് വ്യവസ്ഥയുടെ അടിത്തറ. കൃഷിയിൽ പ്രധാനം [[ഗോതമ്പ്]], [[ചോളം]], [[ബജ്റ]], [[പയറുവർഗ്ഗങ്ങൾ]], [[നിലക്കടല]], [[കരിമ്പ്]] എന്നിവയും [[പരുത്തി]], [[പുകയില]] എന്നിങ്ങനെയുള്ള വ്യവസായ ഉത്പന്നങ്ങളുടെ അസംസ്കൃതവസ്തുക്കളും കൃഷി ചെയ്യുന്നുണ്ട്. പക്ഷേ രാജ്യത്തിൻറെ മൊത്തം ഉത്പാദനത്തിൽ വളരെ കുറഞ്ഞ ശതമാനം മാത്രമേ ഗുജറാത്തിൽ നിന്നും ഉള്ളൂ. കാരണം, കൃത്യതയില്ലാത്ത മഴ, വരൾച്ച, വെള്ളപ്പൊക്കം, വളരെയധികം വളക്കുറവുള്ള മണ്ണ്, ജലസേചനത്തിലെ ആസൂത്രണമില്ലായ്മ എന്നിവയാണ്.
 
കന്നുകാലികളിൽ പ്രധാനമായും [[എരുമ]], [[പശു]]എന്നിവയാണ്. ആളുകൾ എരുമയുടെ [[പാൽ]] കൂടുതലായി ഉപയോഗിക്കുന്നു. പാൽ ശേഖരണത്തിനും വിതരണത്തിനുമായി ആനന്ദ് എന്ന സ്ഥലത്ത് [[അമുൽ]] എന്ന പേരിൽ ഒരു സ്ഥാപനം തുടങ്ങുകയും ചെയ്തു. കൂടാതെ ഭാരതത്തിൽ ഏറ്റവും കൂടുതൽ ആവശ്യമുള്ളതും വളരെ കുറച്ച് ഉപയോഗിക്കുന്നതുമായ [[കറിയുപ്പ്]]{{തെളിവ്}} ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്. [[തുണി]],[[വജ്രം]], [[വളം]], [[പെട്രോളിയം ഉത്പന്നങ്ങൾ]], [[ഉരുക്ക്]], [[രാസവസ്തുക്കൾ]] തുടങ്ങിയവയുടെ വൻ വ്യവസായ ശാലകൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു.
==സാമ്പത്തികം==
[[image:Jamnagar refinery.jpg|thumb|ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിൻസ് വ്യവസായശാല.]]
ഇന്ത്യയിലെ പ്രധാനപെട്ടതും വലുതുമായ നിരവധി വ്യവസായസ്ഥാപനങ്ങൾ ഗുജറാത്തിൽ സ്ഥിതി ചെയ്യുന്നു. പ്രധാനപ്പെട്ട കാർഷിക ഉത്പനങ്ങളായ [[പരുത്തി]], [[നിലക്കടല]], [[കരിമ്പ്]], പാലും പാലുത്പന്നങ്ങളും ഈ സംസ്ഥാനത്തിൽ നിന്നും ഉത്പാദിപ്പിക്കുന്നു<ref>[http://www.indianexpress.com/news/reliance-commissions-worlds-biggest-refiner/402999/"Reliance commissions world’s biggest refinery"], [[ദി ഇന്ത്യൻ എക്സ്പ്രസ്സ്‌ ]],ഡിസംബർ 26, 2008</ref>. കാറ്റോ ഇൻസ്റ്റിറ്റുട്ടിന്റെ അവലോകന പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് ഗുജറാത്ത്‌<ref>[http://www.cato.org/economic-freedom-india/ExecutiveSummary.pdf ഇന്ത്യയിലെ സാമ്പത്തിക സ്വാതന്ത്ര്യ സംസ്ഥാങ്ങൾസംസ്ഥാനങ്ങൾ, 2011] [[കാറ്റോ ഇൻസ്റ്റിറ്റുട്ട്]]</ref>. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്കരണശാലയായ റിലയിൻസ് വ്യവസായശാല സ്ഥിതിചെയ്യുന്നത് ഗുജറാത്തിലെ [[ജാം നഗറിലാണ്]]. ലോകത്തിലെ ഏറ്റവും വലിയ [[കപ്പൽപൊളിശാല]] ഗുജറാത്തിലെ ബാവ്നഗറിനടുത്തുള്ള [[അലാങ്]] എന്ന സ്ഥലത്താണ്. ഇന്ത്യയിലെ നിലവിലുള്ള മൂന്നിൽ രണ്ടു ദ്രവികരണ പ്രകൃതിവാതക(എൽ.എൻ.ജി)ശാലയും സ്ഥിതി ചെയ്യുന്നത് ഗുജറാത്തിലെ [[ഡഹീജ്]], [[ഹസീര]] എന്നി സ്ഥലങ്ങളിലാണ്‌......................•പുതുതായി രണ്ടു എൽ.എൻ.ജി കൂടി പിപവാവ്, മുന്ദ്ര എന്നി സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനം പൂർത്തിയായി വരുന്നു. 2,200കി.മി ഓളം നീളത്തിൽ വാതക പൈപ്പുലൈനുകൾ ഉള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് ഗുജറാത്ത്‌. •ഗുജറാത്തിൽ നിലവിലുള റോഡുകളുടെ 87.9%വും കറുത്ത കീലുകൊണ്ട്(ആസ്ഫാൾട്ട്, [[ഇംഗ്ലീഷ്]]: asphalt) ആവരണം ചെയ്തിടുണ്ട്. [[ജ്യോതിഗ്രാം യോജന]] എന്ന പദ്ധതിയിലൂടെ ഗുജറാത്തിലെ 18,000 ഗ്രാമങ്ങൾ അടക്കം എല്ലാ സ്ഥലങ്ങളിലും 24 മണിക്കുറും വൈദ്യതി ലഭ്യമാക്കുന്ന രീതിയിൽ 100% വൈദ്യതിവൽകരിച്ചിടുണ്ട്<ref>http://guj-epd.gov.in/epd_jyotiyojna.htm , ജ്യോതിഗ്രാം യോജന പദ്ധതി.</ref>. താപവൈദ്യുതി നിലയതിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഗുജറാത്ത്‌ ഒന്നാംസ്ഥാനത്ത് നിൽക്കുന്നു. രാജ്യത്തിലെ മൊത്തം ഉത്പാദനത്തിൻറെ 8%വും ഗുജറാത്തിലാണ്. ആണവനിലയത്തിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന കാര്യത്തിൽ ഗുജറാത്ത്‌ ഇന്ത്യയിലെ മൊത്തം ഉത്പാദാനത്തിന്റെ 1% വഹിക്കുകയും മറ്റു സംസ്ഥാനങ്ങളുടെ ഇടയിൽ രണ്ടാം സ്ഥാനവും വഹിക്കുന്നു.<br/>
50,000 കി.മി അധികം നീളമുള്ള ഗുജറാത്തിലെ ഓ.ഫ്.സി നെറ്റ്‌വർക്ക് ഇന്ത്യയിലെതന്നെ ഏറ്റവും നീളം കൂടിയ ഓ.ഫ്.സി നെറ്റ്‌വർകാണ്. സംസ്ഥാനത്തിന് സ്വന്തമായി വൈഡ് ഏരിയ നെറ്റ്‌വർക്ക്(വാൻ,[[ഇംഗ്ലീഷ്]]:WAN )കണക്ഷൻ ഉണ്ട്. ഇതു ഏഷ്യയിലെതന്നെ ഏറ്റവും വലിയ നെറ്റ്വർക്കും ലോകത്തിലെ രണ്ടാമത്തെ വലിയ നെറ്റ്വർക്കും ആകുന്നു. സംസ്ഥാനത്തിലെ 26 ജില്ലകളെയും 225 താലുക്കുകളെയും ഇതു പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ബ്രോഡ് ബാൻഡ് കണക്ഷൻ ലഭ്യമാക്കിടുണ്ട്.<br />
കഴിഞ്ഞ അഞ്ചു വർഷമായി ഗുജറാത്തിൻറെ കാർഷിക വളർച്ച 12.8% മുകളിൽ ആണ്.രാജ്യത്തിൻറെ ശരാശരി കാർഷിക വളർച്ച 2% മാത്രമാണ്.
<ref>{{cite web| url=http://www.business-standard.com/india/news/modi-woos-investors-in-state-markets-brand-gujarat/415381/ | title=ഗുജറാത്ത്‌ ബ്രാൻഡ്‌}}</ref>2011 ജൂലായിലെ റിപ്പോർട്ട്‌ പ്രകാരം ഗുജറാത്തിൻറെ സാമ്പത്തിക വളർച്ച ചൈനയുടെ സാമ്പത്തിക വളർച്ചക്ക് തുല്യമായി തുടരുന്നു.കൃത്യമായ ഉദ്യോഗസ്ഥഭരണവും വൈദ്യുതിയുടെ ലഭ്യതയും ഗുജറാത്തിൻറെ സാമ്പത്തിക വളർച്ചക്കു കാരണമാകുന്നതായി റിപ്പോർട്ട്‌ ചൂണ്ടികാട്ടുന്നു.<ref>{{cite news|title=ഗുജറാത്തിൻറെ സാമ്പത്തിക വളർച്ച:India's Guangdong|publisher=The Economist|date=July 2011|url=http://www.economist.com/node/18929279}}</ref>.
വരി 39:
[[File:Nano.jpg|thumb|[[ടാറ്റാ നാനോ]],ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ കാർ]]
[[അഹമ്മദാബാദ്]],[[സൂററ്റ്]],[[വഡോദര]],[[രാജ്കോട്ട്]],[[ജാംനഗർ]],[[ഭാവ്നഗർ]] എന്നിവ ഗുജറാത്തിലെ പ്രധാനപെട്ട പട്ടണങ്ങൾ ആകുന്നു.2010 ലെ ഫോർബസിൻറെ കണക്കുപ്രകാരം ലോകത്തിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ '''അഹമ്മദാബാദ്''' മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിക്കുന്ന പട്ടണങ്ങളിൽ ഒന്നാണ് '''സൂററ്റ്'''.ഗുജറാത്തിൻറെ സാംസ്‌കാരിക പട്ടണമായി കരുതുന്ന ''വഡോദര'',ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന പട്ടണങ്ങളിൽ നാലാം സ്ഥാനം വഹിക്കുന്നു.<br>
ഗുജറാത്തിൻറെ വിവിധ ഭാഗങ്ങളിൽ [[ജിപ്സം]],[[മാംഗനീസ്]],[[ലിഗ്നൈറ്റ്]] എന്നിവ ധാരാളമായി ഖനനം ചെയ്യുന്നു. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന [[സോഡാ ആഷിന്റെ]] 98%വും ഗുജറാത്തിൽ നിന്നുമാണ് ലഭിക്കുന്നത്.ഇന്ത്യയിലെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻറെ ശരാശരിയേക്കാൾ മുകളിലാണ് ഗുജറാത്തിൻറെ മൊത്തം ആഭ്യന്തര ഉൽപ്പാദനം([[ജി.ഡി.പി. പ്രകാരമുള്ള രാജ്യങ്ങളുടെ പട്ടിക|ജി.ഡി.പി]]).എണ്ണക്കും പ്രകൃതിവാതകത്തിനും ഇന്നു പേരുകേട്ട സ്ഥലങ്ങളായി [[കലോൾ]],[[ഖംഭറ്റ്]],[[അങ്കലേശ്വർ]] എന്നിവ മാറികഴിഞ്ഞു.[[ജെനറൽ മോട്ടോർസിൻറെ]] കാർ നിർമാണ ശാലയും,[[ടാറ്റായുടെ]] [[നാനോ കാർ]] നിർമാണ ശാലയും,[[എ.എം.ഡബ്ലു]] യുടെ [[ട്രക്ക്]] നിർമാണ കേന്ദ്രവും ഗുജറാത്തിലുണ്ട്.[[വജ്ര]]വ്യവസായത്തിനു പേരുകേട്ട സ്ഥലമാണ്‌ ഗുജറാത്തിലെ ''സുറത്ത്''.2003 ലെ കണക്കുപ്രകാരം ലോകത്തിൽ ഉദ്പാദിപ്പിക്കുന്ന വജ്രതിന്റെ 92% വെട്ടുകയും,മിനുസപെടുത്തുന്നതും ചെയ്യുന്നത് ഗുജറാത്തിലാണ്.<ref name="time.com">{{cite news| url=http://www.time.com/time/magazine/article/0,9171,501040419-610100,00.html | work=Time | title=Uncommon Brilliance | date=12 April 2004 | accessdate=4 May 2010 | first=Aravind | last=Adiga}}</ref> .<br>സൌരോർജ്ജ ഉദ്പാദനതിൽ ഗുജറാത്ത്‌ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു.ഗുജറാത്ത്‌ ഗവർമെന്റ് ആവിഷ്കരിച്ച സൌരോർജ്ജ സംബന്ധമായ പ്രൊജക്റ്റിലൂടെ 12000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കുവാനും 5,000 പേർക്ക് തൊഴിൽ അവസരങ്ങൾ സൄഷ്ടിക്കുവാനും സാധിച്ചു.<ref name="solarishi.com">{{cite web|url=http://www.solarishi.com/2010/03/story-of-capacity-allotment-of-solar.html |title=Next-Gen Solar Energy Hub: Gujarat, India: Story of Capacity allotment of solar power projects in Gujarat |publisher=Solarishi.com |date=19 March 2010 |accessdate=16 July 2010}}</ref> .
 
== ജില്ലകൾ ==
"https://ml.wikipedia.org/wiki/ഗുജറാത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്