"താടെപള്ളിഗുടെം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59:
| footnotes =
}}
ഇന്ത്യയിൽ ആന്ധ്രാപ്രദേശ് സംസ്ഥാനത്തെ വെസ്റ്റ് ഗോദാവരി ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു നഗരവും താലൂക്കുമാണ് '''ടാടെപള്ളിഗുടെം'''. ജില്ലാ ആസ്ഥാനമായ എലുരുവിന് 50 കി.മീ അടുത്തായായാണ് ഈ നഗരത്തിന്റെ സ്ഥാനം. ചുറ്റുപാടും പാടശേഖരങ്ങൾ കൊണ്ടും കനാലുകൾ കൊണ്ടും സമൃദ്ധമായ ഈ നഗരം വെസ്റ്റ് ഗോദാവരി ജില്ലയിലെ വളർന്നു കൊണ്ടിരിക്കുന്ന ഒരു വ്യവസായിക നഗരമാണ്. ഗോദാവരി ജില്ലകളിൽ '''ടാടെപള്ളിഗുടെം''' വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് പേരു കേട്ടതാണ്.
 
[[വർഗ്ഗം:ആന്ധ്രാപ്രദേശിലെ ‌പട്ടണങ്ങൾ]]
"https://ml.wikipedia.org/wiki/താടെപള്ളിഗുടെം" എന്ന താളിൽനിന്ന് ശേഖരിച്ചത്