"മലയാളഗദ്യസാഹിത്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'ആദ്യകാലത്ത് മലയാളസാഹിത്യം പദ്യകൃതികളാൽ സമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

16:02, 26 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആദ്യകാലത്ത് മലയാളസാഹിത്യം പദ്യകൃതികളാൽ സമ്പന്നമായിരുന്നു. വൃത്തങ്ങളുടെ കെട്ടുപാടുകളില്ലാത്ത സാഹിത്യരൂപമാണ് ഗദ്യം. ഇന്ന് മലയാളഗദ്യസാഹിത്യം ഏറെ സമ്പന്നമാണ്.

ചരിത്രം

മലയാളത്തിലെ ആദ്യഗദ്യകൃതിയായി കണക്കാക്കപ്പെടുന്നത് ഭാഷാകൗടലീയംആണ്. നോവൽ, ചെറുകഥ, കഥ തുടങ്ങി വിവിധ ഗദ്യവിഭാഗങ്ങളുണ്ട്. കേരളവർമ്മ വലിയകോയി തമ്പുരാനാണ് ഗദ്യസാഹിത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്നത്. ആംഗലേയസാഹിത്യവുമായുള്ള ബന്ധം മൂലമാണ് മലയാളത്തിൽ നോവൽ, ചെറുകഥ തുടങ്ങിയ വിഭാഗങ്ങളുണ്ടായത്. ടി എം അപ്പുനെടുങ്ങാടിയുടെ കുന്ദലത(1887), ഒ ചന്തുമേനോന്റെ ഇന്ദുലേഖ തുടങ്ങിയവ ആദ്യകാലഗദ്യകൃതികളാണ്. മൂർക്കോത്ത് കുമാരൻ, സി വി രാമൻപിള്ള തുടങ്ങിയവർ പ്രധാന ഗദ്യസാഹിത്യകാരാണ്

"https://ml.wikipedia.org/w/index.php?title=മലയാളഗദ്യസാഹിത്യം&oldid=1850678" എന്ന താളിൽനിന്ന് ശേഖരിച്ചത്