"എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

[[മലപ്പുറം]] ജില്ലയിലെ [[തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്|തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്തൃതമായ ഗ്രാമമാണിത്. വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കാർഷികവൃത്തിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.ഇന്നത്തെ മുഖ്യകൃഷി റബ്ബർ, നെല്ല്, തെങ്ങ്, വാഴ എന്നിവയാണ്. കവുങ്ങ്, കപ്പ, ചേന, ചേമ്പ്, മഞ്ഞൾ,കുരുമുളക്, പച്ചക്കറി മുതലായവയും ഇവിടെ കൃഷി ചെയ്തുവരുന്നു.
 
==അതിരുകൾ==
==അതിരുകൽ==
*കിഴക്ക് - പോരൂർ വില്ലേജ്, തിരുവലി വില്ലേജ്, കാക്കത്തോട്.
*വടക്ക് - കാരക്കുന്ന് വില്ലേജ്, തൃക്കലങ്ങോട് വില്ലേജ്,
119

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850665" എന്ന താളിൽനിന്ന് ശേഖരിച്ചത്