"എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മലപ്പുറം]] ജില്ലയിലെ [[തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത്|തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ]] ഒരു ഗ്രാമമാണ് എളങ്കൂർ.പഞ്ചായത്തിലെ ഏറ്റവും വിസ്ത്രുതമായവിസ്തൃതമായ ഗ്രാമമാണിത്. വില്ലേജ് ഓഫീസ് പേലേപ്പുറത്ത് സ്ഥിതി ചെയ്യുന്നു.കാർഷികവൃത്തിയാണ് ജനങ്ങളുടെ പ്രധാന ഉപജീവനമാർഗം.ഇന്നത്തെ മുഖ്യകൃഷി റബ്ബർ, നെല്ല്, തെങ്ങ്, വാഴ എന്നിവയാണ്. കവുങ്ങ്, കപ്പ, ചേന, ചേമ്പ്, മഞ്ഞൾ,കുരുമുളക്, പച്ചക്കറി മുതലായവയും ഇവിടെ കൃഷി ചെയ്തുവരുന്നു.
 
==അതിരുകൽ==
"https://ml.wikipedia.org/wiki/എളങ്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്