"രാമ വർമ്മ (1724-1729)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Travancore}}
{{prettyurl|RaviRama Varma (1724-1729)}}
[[1724]] മുതൽ [[1729]] വരെ [[വേണാട്]] ഭരിച്ചിരുന്ന രാജാവാണ് '''രാമ വർമ്മ''' <ref>http://www.worldstatesmen.org/India_princes_K-W.html#Tiruvidamkodu/Tiruvankur</ref>. [[ആറ്റിങ്ങൽ റാണി|ആറ്റിങ്ങൽ റാണിയായിരുന്ന]] [[ഉമയമ്മ റാണി|അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ]] പുത്രനും വേണാട് രാജാവുമായിരുന്ന [[രവി വർമ്മ (1678-1718)|രവി വർമ്മയുടെ]] (1684-1718) ഭരണകാലത്ത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രണ്ടു രാജകുമാരന്മാരിൽ ഇളയവനാണ് രാമ വർമ്മ.
 
"https://ml.wikipedia.org/wiki/രാമ_വർമ്മ_(1724-1729)" എന്ന താളിൽനിന്ന് ശേഖരിച്ചത്