"രവി വർമ്മ (1678-1718)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Travancore}}
{{prettyurl|Ravi Varma (1678-1718)}}
[[1684]] മുതൽ [[1718]] വരെ [[വേണാട്]] ഭരിച്ചിരുന്ന രാജാവാണ് '''രവി വർമ്മ''' എന്ന ഇരവി വർമ്മ. വേണാട് ഭരിച്ച [[അശ്വതി തിരുനാൾ ഉമയമ്മ റാണി|അശ്വതി തിരുനാൾ ഉമയമ്മ റാണിയുടെ]] മകനാണ് രവി വർമ്മ. <ref name="archive.org-ക">{{cite book|title=A history of Travancore from the earliest times|year=1878|publisher=HIGGINBOTHAM AND CO. Madras|author=[[പി. ശങ്കുണ്ണി മേനോൻ|P. SHANGOONNY MENON]]|accessdate=2013 ഒക്ടോബർ 26|page=148|language=ആംഗലേയ|format=ചരിത്രം|chapter=CHAPTER III|month=നവംബർ|url=http://archive.org/stream/ahistorytravanc00menogoog#page/n148/mode/2up}}</ref> ആദിത്യവർമ്മ മരിക്കുമ്പോൾ വേണാട്ടിൽ പുരുഷ സന്താനങ്ങൾ ഇല്ലാതിരുന്നതിനാൽ രവി വർമ്മയുടെ മാതാവ് ഉമയമ്മ റാണി രാജഭരണം ഏറ്റെടുത്തു. 1678-ൽ രവി വർമ്മ ജനിക്കുകയും അദ്ദേഹത്തിനുവേണ്ടി ഉമയമ്മ റാണി റിജന്റായി ഭരണം നടത്തുകയുംതുടരുകയും ചെയ്തു.
 
രവി വർമ്മ അദ്ദേഹത്തിന്റെ പതിനാറാം വയസ്സിലാണ് (കൊല്ലവർഷം:859 /ക്രി.വർഷം:[[1684]]) വേണ്ടാടിന്റെവേണാടിന്റെ രാജഭരണം നേരിട്ട് ഏറ്റെടുത്തത്. വടക്കേ മലബാറിലെ [[കോട്ടയം രാജവംശം|കോട്ടയം രാജവംശത്തിൽ]] നിന്നും വേണാട്ടിലേക്ക് ദത്തെടുത്ത [[കോട്ടയത്ത് കേരളവർമ്മ|കേരളവർമ്മയുടെ]] പൂർണ്ണ സഹായം രവിവർമ്മയ്ക്ക് തന്റെ ഭരണം സുഗമമാക്കാൻ ഉപരിച്ചു. ഭരണകാര്യങ്ങളിൽ കൂടുതലായി രവിവർമ്മയെയും ഉമയമ്മ റാണിയെയും സഹായിച്ച കേരളവർമ്മ, സ്വന്തം നയങ്ങൾ മൂലം നാട്ടുകാരുടെ ഇടയിൽ അനഭിമതനായി മാറിക്കൊണ്ടിരുന്നു.<ref>എ. ശ്രീധര മേനോൻ (1967 (2007) "CHAPTER XVI - Venad (1314-1720)" A Survey Of Kerala History - ഡി.സി. ബുക്സ്, കോട്ടയം - ISBN 81-264-1578-9</ref> തുടർന്ന് കേരള വർമ്മയ്ക്കെതിരെ ഗൂഢാലോചനകൾ നടക്കുകയും, [[1696]]-ൽ (കൊല്ലവർഷം:871) സ്വന്തം കൊട്ടാര വളപ്പിനുള്ളിൽ വെച്ച് അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു. നീണ്ട 34 വർഷങ്ങൾ രാജ്യം ഭരിച്ച രവി വർമ്മ [[1718]]-ൽ അന്തരിച്ചു. അദ്ദേഹത്തിനുശേഷം വേണാട് ഭരിച്ചത് കോലത്തുനാട്ടിൽ നിന്നും ദത്തെടുത്ത രാജകുമാരന്മാരിൽ മൂത്തവനായ [[ഉണ്ണി കേരള വർമ്മ (1718-1724)|ഉണ്ണി കേരള വർമ്മയാണ്]].<ref>http://www.worldstatesmen.org/India_princes_K-W.html#Tiruvidamkodu/Tiruvankur</ref>
 
== അവലംബം==
"https://ml.wikipedia.org/wiki/രവി_വർമ്മ_(1678-1718)" എന്ന താളിൽനിന്ന് ശേഖരിച്ചത്