"നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
 
===ഇല്ലത്തുനായർ===
ഗാർഹികവും മതപരവുമായ സേവനങ്ങൾക്കായി [[നമ്പൂതിരി]] കുടുംബങ്ങളോട് ബന്ധപ്പെട്ടു വർത്തിച്ചിരുന്ന നായർമാരാണ് ഇല്ലത്തു നായർമാർ{{fact}}. കേരളം സൃഷ്ടിച്ച സമയത്ത് ബ്രാഹ്മണരുടെ സേവനത്തിനായി [[പരശുരാമൻ]] ചുമതലപ്പെടുത്തിയ സഹായികളും പടയാളികളുമാണ് ഇല്ലത്തുനായർ എന്നൊരു ഐതിഹ്യം,<ref>കേരളോത്പത്തി page 63</ref><sup><small>{{fact}} ചരിത്രപണ്ഡിതന്മാർ ഒരിക്കലും ഒരു വിശ്വസനീയ രേഖയായി അംഗീകരിച്ചിട്ടില്ലാത്ത [[കേരളോത്പത്തി]]യിൽ പരാമർശിച്ചു കാണുന്നു.
 
===സ്വരൂപത്തുനായർ===
"https://ml.wikipedia.org/wiki/നായർ" എന്ന താളിൽനിന്ന് ശേഖരിച്ചത്