"വയലാർ രാമവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
 
===പിൽക്കാല ജീവിതം===
[[കമ്യൂണിസം|കമ്മ്യൂണിസ്റ്റ്‌]] പ്രസ്ഥാനവുമായും പുരോഗമന സാംസ്‌കാരിക സാഹിത്യ പ്രസ്ഥാനങ്ങളും ആയി ബന്ധപ്പെട്ടു പ്രവർത്തിച്ചു . ''സർഗസംഗീതം'' , ''മുളങ്കാട്‌ '', ''പാദമുദ്ര'' (കവിതകൾ ) തുടങ്ങി ധാരാളം കൃതികൾ രചിച്ചു. കവി എന്നതിലുപരി, സിനിമാഗാനരചയിതാവ്‌ എന്ന നിലയിലാണു‌ വയലാർ കൂടുതൽ പ്രസിദ്ധനായത്‌. പച്ച മനുഷ്യന്റെ സുഖവും ദുഃഖവും ഒപ്പിയെടുത്ത ആയിരത്തിൽ പരം ഗാനങ്ങൾ അദ്ദേഹം രചിച്ചു. [[1961]]-ൽ ''സർഗസംഗീതം'' എന്ന കൃതിക്ക് [[കേരള സാഹിത്യ അക്കാദമി]] പുരസ്‌കാരം ലഭിച്ചു . [[1974]]-ൽ "നെല്ല്" , "അതിഥി" എന്ന ചിത്രങ്ങളിലൂടെ മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള രാഷ്ട്രപതിയുടെ സുവർണ്ണപ്പതക്കവും നേടി.കെ.പി.എ.സി യ്ക്ക് വേണ്ടി രചിച്ച " ബലികുടീരങ്ങളെ..." എന്ന ഗാനം വൻ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.അക്കാലത്ത് വയലാർ-[[ജി. ദേവരാജൻ|ദേവരാജൻ മാസ്റ്റർ]] കൂട്ടുകെട്ട് അനേകം നീത്യഹരിത ഗാനങ്ങൾ മലയാളികൾക് സമ്മാനിച്ചു.
 
സ്ത്രീയുടെ മോചനം ആർത്തീക സമത്വത്തിലൂടെ മാത്രമേ സാക്ഷാൽക്കരിക്കാനാകൂ എന്നു വ്യക്തമാക്കുന്ന വയലാർ കവിതയാണ് 'ആയിഷ'
 
ഭാരതിഅമ്മ ഭാര്യയും,പ്രശസ്ത ഗാനരചയിതാവ് [[വയലാർ ശരത്ചന്ദ്രവർമ്മ]], ഇന്ദുലേഖ,യമുന, സിന്ധു എന്നിവർ മക്കളാണ്.പിന്കാലത്ത് വയലാറിന്റെ പത്നി ഭാരതിതമ്പുരാട്ടി അദ്ദേഹത്തെ കുറിച്ച് "ഇന്ദ്രധനുസ്സിൻ തീരത്ത്" എന്ന വിവാദാസ്പദമായ കൃതി രചിക്കുയും ചെയ്തു.
 
===മരണം===
Line 38 ⟶ 40:
 
* മലയാള സാഹിത്യ സംഭാവനകൾക്ക് നൽകുന്ന പ്രശസ്തമായ [[വയലാർ പുരസ്കാരം]] ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ളതാണു്.
* പ്രശസ്ത ഗാനരചയിതാവ് [[വയലാർ ശരത്ചന്ദ്രവർമ്മ]] ഇദ്ദേഹത്തിന്റെ പുത്രനാണ്.
 
== വയലാറിന്റെ സൃഷ്ടികൾ ==
"https://ml.wikipedia.org/wiki/വയലാർ_രാമവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്