"മിന്ദനാവോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] രണ്ടാമത്തെ വലിയ ദ്വീപാണ് '''മിന്ദനാവോ'''. ഏറ്റവും തെക്കേയറ്റത്തെ ദ്വീപുകളെ മൊത്തത്തിൽ '''മിന്ദനാവോ''' ദ്വീപുകൾ എന്നറിയപ്പെടുന്നു<ref>The Utrechet Faculty of Education, Philippines, [http://www.philippines.hvu.nl/mindanao1.htm Mindanao: For Nature, Culture and Entertainment]</ref>. ലുസോൺ, വിസയാസ് എന്നിവക്കു പുറമേ [[ഫിലിപ്പീൻസ്|ഫിലിപ്പിൻസിന്റെ]] ഭാഗമായ മൂന്നാമത്തെ ദ്വീപസമൂഹത്തിന്റെ പേരു കൂടിയാണിത്. മിന്ദനാവോ ദ്വീപും അതിനു സമീപമുള്ള ചെറുദ്വീപുകളും ചേർന്നതാണ് ഈ ദ്വീപസമൂഹം. മിന്ദനാവോയിലെ ഏറ്റവും വലിയ പട്ടണം ദവാവോ ആണ്. 2010-ലെ കാനേഷുമാരിക്കണക്കനുസരിച്ച് മിന്ദനാവോയിലെ 21,968,174 ജനസംഖ്യയിൽ 10 ശതമാനം [[ഇസ്‌ലാം|മുസ്‌ലിംകളാണ്]].
 
[[ഫിലിപ്പീൻസ്|ഫിലിപ്പീൻ]] ദ്വീപുകളിൽ [[ഇസ്‌ലാം|ഇസ്‌ലാമിന്റെ]] ഏറ്റവും ശക്തമായ സാന്നിദ്ധ്യമുള്ളത് മിന്ദനാവോയിലാണ്. വ്യാപകമായ ദാരിദ്ര്യവും മതപരമായ ഭിന്നതകളും മൂലം, വിവിധങ്ങളായ സംഘർഷങ്ങളുടെ പല മേഖലകൾ ഇവിടെ നിലനിൽക്കുന്നു. ഒരു കമ്മ്യൂണിസ്റ്റ് സായുധസമരവും, മുസ്‌ലിം[[മോറോ]] വിഘടനമുന്നേറ്റവും നിലവിലുണ്ട്.
 
[[ഫിലിപ്പീൻസ്|ഫിലിപ്പീൻസിലെ]] പ്രധാന കൃഷിമേഖലയാണ് ഈ പ്രദേശം. രാജ്യത്തു നിന്ന് കയറ്റുമതി ചെയ്യപ്പെടുന്ന മുന്തിയ പത്തു കൃഷിയുൽപ്പന്നങ്ങളിൽ എട്ടും ഇവിടെ നിന്നാണ്.
"https://ml.wikipedia.org/wiki/മിന്ദനാവോ" എന്ന താളിൽനിന്ന് ശേഖരിച്ചത്