"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
[[File:Kalady_Sri_Sankara_Tower_-_കാലടി_ആദിശങ്കര_സ്തൂപം-1.JPG|thumb|ആദിശങ്കര സ്തൂപത്തിന്റെ കവാടം]]
 
[[അദ്വൈതസിദ്ധാന്തം|അദ്വൈതസിദ്ധാന്തത്തിന്]] യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ സന്ന്യാസി ആണ് {{Ref|acharyar}}ഹൈന്ദവവിശ്വാസപ്രകാരം '''ശങ്കരാചാര്യൻ''' (ആദി ശങ്കരൻ) (ക്രി.പി. 788 - 820)<ref name="Dates"> അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് തർക്കങ്ങൾ ഉണ്ട്. {{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= xv-xxiv}} പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യിൽ ആണ്. പക്ഷേ ചില പാരമ്പര്യങ്ങൾ 788-809 AD എന്ന ജീവിത കാലഘട്ടം ആണ് കൊടുക്കുന്നത്. പക്ഷേ വൈജ്ഞാനികർ ക്രിസ്തുവിനു ശേഷം എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം എന്നാണ് പറയുന്നത്. </ref>കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദൈവശാസ്ത്രജ്ഞനുമായിരുന്നു '''ശങ്കരാചാര്യൻ''' അഥവാ '''ആദി ശങ്കരൻ'''. [[അദ്വൈതസിദ്ധാന്തം|അദ്വൈതസിദ്ധാന്തത്തിന്]] യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ{{Ref|acharyar}} ഇദ്ദേഹത്തെ [[ഭാരതം]] കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായാണ്ദാർശനികന്മാരിലൊരാളായി അദ്ദേഹം പരിഗണിക്കപ്പെടുന്നത്. ദൈവശാസ്ത്രജ്ഞനുമായിരുന്നുകണക്കാക്കുന്നു. കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്ന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
 
ശങ്കരാചാര്യരെക്കുറിച്ച് ഉള്ളൂർ ഇപ്രകാരം പറയുന്നു.
"https://ml.wikipedia.org/wiki/ശങ്കരാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്