"മംഗലം കളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ഉത്തരമലബാറിലെ മാവിലർ സമുദായത്തിനിടയിൽ കണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|mangalam kali}}
ഉത്തരമലബാറിലെ [[മാവിലർ]] സമുദായത്തിനിടയിൽ കണ്ടുവരുന്ന കലാരൂപമാണ് മംഗലംകളി. [[കാസർഗോഡ്]]ജില്ലയിലും
ഉത്തരമലബാറിലെ [[മാവിലർ]] സമുദായത്തിനിടയിലും പട്ടികവിഭാഗങ്ങളിൽ ചിലരുടെ വിവാഹാഘോഷങ്ങളുമായി ബന്ധപ്പെട്ടും തുടിതാളത്തിനുസരിച്ച് സ്ത്രീകളും പുരുഷന്മാരും ചെയ്യുന്ന നൃത്തരൂപമാണ് '''മംഗലം കളി'''. 'കല്യാണക്കളി' എന്നു കൂടി ഇതിനു പേരുണ്ട്. പറയും കൊട്ടി പാടിത്തുള്ളി നൃത്തം ചെയ്യുയാണ് ഇതിന്റെ രീതി. ഈ കലാരൂപം ഇന്ന് മിക്കവാറും അന്യം നിന്നുപോകുന്ന അവസ്ഥയിലാണ്.<ref>http://lsgkerala.in/nileshwarblock/history/</ref> [[കാസർഗോഡ്]]ജില്ലയിലും [[കണ്ണൂർ]]ജില്ലയുടെ ഉത്തരഭാഗത്തും ജീവിച്ചുവരുന്ന ഇവരുടെ ജീവിതരീതി മംഗലംകളി പാട്ടിന്റെ വരികളിൽ പ്രതിഫലിക്കുന്നു. ദ്രാവിഡകുടുംബത്തിൽ പെടുന്ന തുളു ഭാഷയിലാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. പുരുഷന്മാരാണ് സാധാരണയായി ഈ കലാരൂപം അവതരിപ്പിക്കുന്നത്. വിവാഹാവസരങ്ങളിൽ പത്തോ അതിൽ കൂടുതലോ സ്ത്രീകൾ വട്ടത്തിൽ നിന്ന് പാട്ട് പാടി ചുവട് വയ്ക്കുന്നു. ഗോത്രസംസ്കാരത്തിന്റെ സവിശേഷതകൾ ഈ കലാരൂപത്തിലും ദർശിക്കാം.കർണാടകമാണ് ഇവരുടെ ജന്മദേശമെന്ന് വരികൾ വ്യക്തമാക്കുന്നു.
[[കണ്ണൂർ]]ജില്ലയുടെ ഉത്തരഭാഗത്തും ജീവിച്ചുവരുന്ന ഇവരുടെ ജീവിതരീതി മംഗലംകളി പാട്ടിന്റെ വരികളിൽ പ്രതിഫലിക്കുന്നു.
ദ്രാവിഡകുടുംബത്തിൽ പെടുന്ന തുളു ഭാഷയിലാണ് വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളാണ് സാധാരണയായി
ഈ കലാരൂപം അവതരിപ്പിക്കുന്നത്. വിവാഹാവസരങ്ങളിൽ പത്തോ അതിൽ കൂടുതലോ സ്ത്രീകൾ വട്ടത്തിൽ നിന്ന് പാട്ട്
പാടി ചുവട് വയ്ക്കുന്നു. ഗോത്രസംസ്കാരത്തിന്റെ സവിശേഷതകൾ ഈ കലാരൂപത്തിലും ദർശിക്കാം.കർണാടകമാണ്
ഇവരുടെ ജന്മദേശമെന്ന് വരികൾ വ്യക്തമാക്കുന്നു.
"മാണിനങ്കരെ തങ്കാട്ടി കുമരിനങ്കരെ
ബീരാജ്പേട്ട ദുണ്ട്ഗയ മാണിനങ്കരേ"
മാവിലരുടെ പൈതൃകവേഷത്തിൽ തന്നെയാണ് മംഗലംകളിക്ക് ഇവർ പ്രത്യക്ഷപ്പെടുക. കല്ലുമാലയും ധരിച്ചിരിക്കും.
=== അവലംബം ===
<references/>
"https://ml.wikipedia.org/wiki/മംഗലം_കളി" എന്ന താളിൽനിന്ന് ശേഖരിച്ചത്