"ടാങ്ക്‌വേധ നായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: [[Image:Dog mine.jpg|thumb|right|ഒരു ടാങ്ക്‌വേധ നായ പരിശീലനടാങ്കിനെ സമീപിക്കുന്...
 
(ചെ.)No edit summary
വരി 10:
 
==പ്രതിരോധം==
ടാങ്കുകളുടെ മുകളില്‍ ഘടിപ്പിച്ച മെഷീന്‍‌ഗണ്‍ ഉപയോഗിച്ച് നായ്ക്കളെ തടയാന്‍ സാധിക്കുമായിരുന്നില്ല. നായ്ക്കള്‍ ടാങ്കിന്റെ വളരെ താഴെയാണെന്നതും ചെറുതും ശീഘ്രം സഞ്ചരിക്കുന്നതും കണ്ടെത്താന്‍ പ്രയാസമുള്ളതുമാണെന്നതും തന്നെയയിരുന്നു ഇതിനു കാരണം. ഇവയ്ക്ക് പേയുണ്ടോ എന്ന ഭയം മൂലം കാണുന്ന ഏതു പട്ടിയെയും കൊല്ലാന്‍ ജര്‍മന്‍ പട്ടാളക്കാര്‍ക്ക് ആജ്ഞ ലഭിച്ചിരുന്നു. ഒടുവില്‍ ടാങ്കില്‍ ഘടിപ്പിച്ച തീതുപ്പുന്ന തോക്കുകളാണ്‌(''flame throwers'') ഇവയ്ക്കെതിരെ ഏറ്റവും ഫലപ്രദമായ പ്രതിരോധമായി കണ്ടെത്തിയത്. എന്നാല്‍ ചില പട്ടികളെ തടയാന്‍ ഇതിനും സാധിക്കുമായിരുന്നില്ല. തീയോ പൊള്ളലോ കൂസാതെ ഇവ ടാങ്കുകള്‍ക്കു കീഴെകീഴെനിന്ന് ഭക്ഷണം തേടാന്‍ ശ്രമിച്ചിരുന്നു.
 
==ഇതും കാണുക==
"https://ml.wikipedia.org/wiki/ടാങ്ക്‌വേധ_നായ" എന്ന താളിൽനിന്ന് ശേഖരിച്ചത്