"മാവിലർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==മാവിലരും കലാരൂപങ്ങളും==
തെയ്യം കൂടാതെ മാവിലരുടെ ഇടയിൽ കണ്ടുവരുന്ന മറ്റൊരു കലാരൂപമാണു 'മംഗലകളി[[മംഗലംകളി]]'. വിവാഹവേളകളിൽ ആണു ഇത്
അവതരിപ്പിക്കപ്പെടുന്നതെന്നു കരുതുന്നു. തുളുവിലാണു വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മംഗലംകളിപ്പാട്ടിലെ ചില വരികൾ,
"എള്ളുള്ളേരി എള്ളുള്ളേരി മാണിനങ്കരെ
ബീരാജ്പേട്ട ദുണ്ട്ഗയ മാണിനങ്കരെ"
 
==മാവിലരും പുനം കൃഷിയും==
"https://ml.wikipedia.org/wiki/മാവിലർ" എന്ന താളിൽനിന്ന് ശേഖരിച്ചത്