"ഏഴാറ്റുമുഖം പ്രകൃതിഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

314 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[File:Ezhattumugham Prakrithigramam.JPG|thumb|250px| ഏഴാറ്റുമുഖം പ്രകൃതിഗ്രാമം]]
[[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മൂക്കന്നൂർ ഗ്രാമപഞ്ചായത്ത്|മൂക്കന്നൂർ പഞ്ചായത്തിൽ]] [[ചാലക്കുടി പുഴ|ചാലക്കുടി പുഴയുടെ]] കരയിൽ സ്ഥിതിചെയ്യുന്ന വിനോദസഞ്ചാരകേന്ദ്രമാണ് '''ഏഴാറ്റുമുഖം പ്രകൃതിഗ്രാമം'''. ചാലക്കുടിപ്പുഴയുടെ കുറുകെ നിർമ്മിച്ചിരിക്കുന്ന തടയണയുടെ ഇരുവശത്തുമായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ ഉദ്യാനവും കുട്ടികൾക്കായുള്ള പാർക്കും ഉൾപ്പെട്ടതാണ് ഇവിടം. കാലടി പ്ലാന്റേഷൻ എസ്റ്റേറ്റിലാണ് ഈ വിനോദസഞ്ചാരകേന്ദ്രം സ്ഥിതിചെയ്യുന്നത്. [[അങ്കമാലി|അങ്കമാലിയിൽ]] നിന്നും മൂക്കന്നൂർ വഴിവഴിയും എൻ എച് 47ൽ അങ്കമാലി ചാലക്കുടി റൂട്ടിൽ നിന്നും [[മുരിങ്ങൂർ|മുരിങ്ങൂരിൽ ]] നിന്നും മുരിങ്ങൂർ ഏഴാറ്റുമുഖം റോഡിലൂടെയും [[അതിരപ്പിള്ളി വെള്ളച്ചാട്ടം|അതിരപ്പിള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള]] വഴിയിലാണ് പ്രകൃതിഗ്രാമം. വിനോദസഞ്ചാരികൾക്ക് പുഴയിൽ ഇറങ്ങുവാനും കുളിക്കുവാനുമുള്ള സൗകര്യം ഇവിടെയുണ്ട്.
 
[[കെ.ടി.ഡി.സി.]] വക എല്ലാ ദിവസവും ഇവിടേയ്ക്ക് ടൂർ പാക്കേജ് ലഭ്യമാണ്<ref>http://www.ktdc.com/tours.php</ref>.
286

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850122" എന്ന താളിൽനിന്ന് ശേഖരിച്ചത്