"സമോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ..
വരി 68:
}}
 
ദക്ഷിണ [[ശാന്ത സമുദ്രം|ശാന്ത സമുദ്രത്തിലെ]] [[സമോവൻ ദ്വീപ സമൂഹം|സമോവൻ ദ്വീപുകളുടെ]] പടിഞ്ഞാറൻ ഭാഗം ഭരിക്കുന്ന രാജ്യമാണ് '''സമോവ'''. ഇന്റിപെന്റന്റ് സ്റ്റേറ്റ് ഓഫ് സമോവ എന്നാണ് ഔദ്യോഗിക നാമം. 1976 ഡിസംബർ 15-ന് [[ഐക്യരാഷ്ട്രസഭ|ഐക്യരാഷ്ട്രസഭയിൽ]] അംഗമായി. കപ്പലോട്ടത്തിൽ വിദഗ്ദന്മാർവിദഗ്‌ദ്ധന്മാർ ധാരളമുള്ള ഈ ദ്വീപ സമൂഹത്തെ ([[അമേരിക്കൻ സമോവ|അമേരിക്കൻ സമോവയും]] ഉൾപ്പെടെ) 20-ആം നൂറ്റാണ്ടിനു മുമ്പ്, ''നാവികരുടെ ദ്വീപുകൾ'' (Navigators Island) എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
 
 
"https://ml.wikipedia.org/wiki/സമോവ" എന്ന താളിൽനിന്ന് ശേഖരിച്ചത്