"ഉപയോക്താവിന്റെ സംവാദം:അച്ചായൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎Weasel Words: പുതിയ ഉപവിഭാഗം
(→‎പേരു മാറ്റം: പുതിയ ഉപവിഭാഗം)
(→‎Weasel Words: പുതിയ ഉപവിഭാഗം)
 
നിലനിൽക്കുന്ന ലേഖനങ്ങളുടെ പേരു മാറ്റുന്നതിനു മുമ്പ്, അതിന്റെ സംവാദത്തിൽ ഉന്നയിക്കുകയും, എതിരഭിപ്രായമുണ്ടെങ്കിൽ ചർച്ച ചെയ്യുന്നതും ഒരു കീഴ് വഴക്കമാണ്. പേരു മാറ്റാൻ നിർദ്ദേശിക്കാൻ <nowiki>{{rename|}}</nowiki> എന്നൊരു പലഗയും ഉണ്ട്. ആശംസകൾ--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 04:14, 23 ഒക്ടോബർ 2013 (UTC)
 
== Weasel Words ==
 
"കരുതപ്പെടുന്നു", "വിശ്വസിക്കപ്പെടുന്നു", "ചിലർ അഭിപ്രായപ്പെടുന്നു" മുതലായ പദപ്രയോഗങ്ങൾ "Weasel words" എന്നാണ് അറിയപ്പെടുന്നത്. ദയവായി അത്തരം പദപ്രയോഗങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുമല്ലോ. കൂടുതൽ വിവരങ്ങൾക്ക് [[en:Wikipedia:Manual of Style/Words to watch#Unsupported attributions|ഇതുകൂടി]] കാണുക. --[[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 11:13, 25 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850107" എന്ന താളിൽനിന്ന് ശേഖരിച്ചത്