"അലക്സ ഇന്റർനെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
== അലക്സ റാങ്കിംഗ് ==
വെബ് സൈറ്റുകളെ അവയുടെ ട്രാഫിക്കിന്റെ അടിസ്ഥാനത്തിൽ അലക്സ റാങ്ക് ചെയ്തിട്ടുണ്ട്. വിവിധ വെബ്‌ സൈടുകളിൽ ഉപഭോക്താക്കളുടെ താല്പര്യം സൂചിപ്പിക്കുന്ന ഒരു മാനദണ്ഡം ആയി ഇത് ഇപ്പോൾ വ്യാപകമായി പരിഗണിക്കപെടുന്നു.
 
== അലക്സ റാങ്കിംഗ് - ഗുണങ്ങളും ദോഷങ്ങളും ==
അലക്സ റാങ്കിംഗ് വെബ് സൈറ്റുകൾക്ക് ഒരു റാങ്കിംഗ് നല്കാൻ ഉപയോഗിക്കുന്ന രീതികളെ കുറിച്ച് രണ്ടു പക്ഷം നിലനിൽക്കുന്നുണ്ട്. വളരെ ചെറിയ ഒരു ശതമാനം ഉപഭോക്താക്കൾ മാത്രം ആണ് അലക്സ പ്ലഗിൻ ഉപയോഗിക്കുന്നത്. അതിനാൽ തന്നെ അവരുടെ ഇന്റർനെറ്റ്‌ ഉപയോഗത്തിന്റെ ഒരു പരിച്ഛേദം മാത്രമാണ് റാങ്കിംഗിനായി പരിഗണിക്കുന്നത്. ആ ഉപഭോക്താക്കൾ മിക്കവാറും സാങ്കേതിക വിദഗ്ധരോ , സാങ്കേതിക മേഖലയിൽ പ്രവര്തിക്കുന്നവരോ ആയിരിക്കും.അതിനാൽ മുഴുവൻ ഇന്റർനെറ്റ്‌ ഉപഭോക്താക്കളുടെയും ഉപയോഗത്തിന്റെ ഒരു ചിത്രം അലക്സ റാങ്കിംഗ് നൽകുന്നില്ല.
"https://ml.wikipedia.org/wiki/അലക്സ_ഇന്റർനെറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്