"മാർ തോമാ നസ്രാണികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

765 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
added reliable references.. and reference sub section
(added reference for upper caste)
(added reliable references.. and reference sub section)
{{prettyurl|Saint Thomas Christians}}
കേരളത്തിലെ പരമ്പരാഗത സവർണ്ണ<ref name="fuller76">{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]] |series=New Series |volume=11 |issue=1 |date=March 1976 |pages=55–56 |publisher=Royal Anthropological Institute of Great Britain and Ireland |url=http://www.jstor.org/stable/2800388}}{{subscription required}}</ref><ref>{{cite book|url=http://books.google.co.in/books?id=1TuPeXFP0WgC |title=Communal Road To A Secular Kerala |publisher=Concept Publishing Company |first=George |last=Mathew |chapter= |year=1989 |accessdate=11 May 2012 | isbn=978-81-7022-282-8 |page=22}}</ref>"<ref name="Forrester">{{cite book|url=http://books.google.co.in/books?id=hyQRAQAAIAAJ |title=Caste and Christianity |publisher=Curzon Press |first=Duncan |last=Forrester |chapter= |year=1980 | isbn= |pages=98,102}}</ref><ref>{{cite book |editor-first=Harold |editor-last=Coward |title=Hindu-Christian dialogue: perspectives and encounters |chapter=Dialogue between Hindus and the St. Thomas Christians |first=Anand |last=Amaladass |url=http://books.google.com/books?id=6eHgNyNimoAC |page=18 |publisher=Motilal Banarsidass |location=Delhi |edition=Indian |year=1993 |origyear=1989 (New York: Orbis Books) |isbn=81-208-1158-5}}</ref><ref name="Fuller, C.J 1977 pp. 528-529">Fuller, C.J. "Indian Christians: Pollution and Origins." ''[[Man (journal)|Man]]''. New Series, Vol. 12, No. 3/4. (Dec., 1977), pp. 528–529.</ref><ref>{{cite journal |last=Fuller |first=Christopher J. |title=Kerala Christians and the Caste System |journal=[[Man (journal)|Man]] |series=New Series |volume=11 |issue=1 |date=March 1976 |page=61 |publisher=Royal Anthropological Institute of Great Britain and Ireland |url=http://www.jstor.org/stable/2800388}}{{subscription required}}</ref> ക്രിസ്ത്യാനികളുടെ ജാതിനാമമാണ്‌ '''മാർ തോമാ നസ്രാണികൾ''' അഥവാ '''നസ്രാണികൾ'''. ഇവരുടെ ആരാധനാ ഭാഷ [[സുറിയാനി]] ആയിരുന്നതിനാൽ ഇവർ '''സുറിയാനി ക്രിസ്ത്യാനികൾ''' എന്നും അറിയപ്പെടുന്നു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തു ശിഷ്യനായ മാർ [[തോമാശ്ലീഹാ]] കേരളത്തിൽ സുവിശേഷ പ്രചരണം നടത്തി എന്നും അതിൽ നിന്നാണ് കേരളത്തിലെ സുറിയാനി ക്രിസ്തീയസഭകൾ ഉടലെടുത്തത് എന്നും വിശ്വസിക്കപ്പെടുന്നു.
 
==പേരിനു പിന്നിൽ==
[[Image:St Thomas Christians divisions.svg|thumb|right|400px|മാർ തോമാ നസ്രാണികളിലെ വിവിധ വിഭാഗങ്ങൾ]]
''നസ്രാണി മാപ്പിളമാർ'' എന്നും ഇവരെ വിളിക്കാറുണ്ട്. മലയാളത്തിലെ ആദ്യത്തെ നിഘണ്ടു നിർമ്മിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ അഭിപ്രായ പ്രകാരം മാപ്പിള എന്ന പദം കേരളത്തിലേക്ക് കുടിയേറിയ പശ്ചിമേഷ്യയിലെ സെമെറ്റിക് വംശജർക്ക് (യഹൂദർ, അറബികൾ തുടങ്ങി ശേമിന്റെ വംശപരമ്പരയിൽ പെട്ടവർക്ക്) പൊതുവായി പറയുന്നതാണ്. കേരളത്തിലെ ജാതിവ്യവസ്ഥയിൽ സവർണരായി ഗണിയ്ക്കപ്പെട്ടിരുന്ന നസ്രാണികൾക്ക് [[ചേരമാൻ പെരുമാൾ]] [[മാപ്പിള|മാപ്പിളമാർ]] എന്ന പദവി കല്പിച്ചു് കൊടുത്തിട്ടുള്ളതായും വിശ്വസിക്കപ്പെടുന്നു.{{who}}<ref name=Zupanov>Županov, Ines G. (2005). [http://books.google.com/books?id=Nix4M4dy7nQC&printsec=frontcover&source=gbs_ge_summary_r&cad=0#v=onepage&q&f=false ''Missionary Tropics: The Catholic Frontier in India (16th–17th centuries)''], p. 99 and note. University of Michigan Press. ISBN 0-472-11490-5</ref><ref name="BMalieckal">Bindu Malieckal (2005) Muslims, Matriliny, and A Midsummer Night's Dream: European Encounters with the Mappilas of Malabar, India; The Muslim World Volume 95 Issue 2 page 300</ref><ref>''The Mappila fisherfolk of Kerala: a study in inter-relationship between habitat, technology, economy, society, and culture'' (1977), P. R. G. Mathur, Anthropological Survey of India, Kerala Historical Society, p. 1</ref> 18-ആം നൂറ്റാണ്ടിലാണു് ''സുറിയാനി ക്രിസ്ത്യാനികൾ'' എന്ന പേരു് അവർക്കുണ്ടായതു്.{{തെളിവ്}}<ref>[http://books.google.com/books?id=pAncGlpGW8wC&pg=PA91&dq=Malankara&as_brr=3&client=firefox-a&cd=7#v=onepage&q=Malankara&f=false ''Origin of Christianity in India: a Historiographical Critique''], p. 52. Media House Delhi.</ref> അതുവരെ ''മലങ്കര മാർ തോമാ നസ്രാണി'' സമുദായമെന്നായിരുന്നു വിളിച്ചു് വന്നിരുന്നത്. [[ഉദയം‍പേരൂർ സുന്നഹദോസ്|ഉദയംപേരൂർ സുന്നഹദോസിന്റെ]] കാനോനകളിൽ മലങ്കര മാർ തോമാ നസ്രാണി ഇടവക എന്നു് പരാമർശിച്ചിരിയ്ക്കുന്നു.
 
==സഭകൾ==
==ഇതും കാണുക==
* [[അച്ചായൻ]]
 
== അവലംബം ==
<references/>
 
<!--== ഉത്ഭവം ==
238

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1850006" എന്ന താളിൽനിന്ന് ശേഖരിച്ചത്