"ഉപയോക്താവിന്റെ സംവാദം:Drajay1976" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
 
നമ്മളും എത്രയോ ജീവി വംശങ്ങൾക്ക് പേരുകൾ ഉപയോഗിക്കുന്നു, ഉദാ: ആമ, മാർജ്ജാരവംശം, കുരുവി തുടങ്ങിയവ. പക്ഷേ എന്നു കരുതി ദ്വിപദ ശാസ്ത്രീയനാമത്തെ തോന്നുമ്പടി ലിപിമാറ്റി തള്ളിക്കേറ്റാൻ അത്തരം പരിഭാഷകളെ ഉപയോഗിക്കരുതെന്നെന്റെ പക്ഷം.--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സം‌വാദം]]</font> 08:32, 12 ഒക്ടോബർ 2013 (UTC)
 
== [[സുറിയാനി ക്രിസ്ത്യാനികൾ]] != [[മാർ തോമാ നസ്രാണികൾ]] ==
 
താങ്കൾ [[സുറിയാനി ക്രിസ്ത്യാനികൾ]] എന്ന താൾ ആറു മാസം മുൻപ് [[മാർ തോമാ നസ്രാണികൾ]] എന്ന താളിൽ ലയിപ്പിച്ചതായി കാണുന്നു. പഴയ താളിൽ ഉണ്ടായിരുന്ന ഉള്ളടക്കം എന്തായിരുന്നു എന്നറിയില്ല. എന്നാൽ സുറിയാനി ക്രിസ്ത്യാനികൾ എന്നാൽ മാർ തോമാ നസ്രാണികൾ എന്നല്ല അർത്ഥം. മാർ തോമാ നസ്രാണികളുടെ സൂപ്പർസെറ്റാണ് സുറിയാനി ക്രിസ്ത്യാനികൾ. അതായത് എല്ലാ മാർ തോമാ നസ്രാണികളും സുറിയാനി ക്രിസ്ത്യാനികളാണെങ്കിലും എല്ലാ സുറിയാനി ക്രിസ്ത്യാനികളും മാർ തോമാ നസ്രാണികൾ അല്ല. സുറിയാനി ആരാധനക്രമം ഉപയോഗിക്കുന്ന ലോകത്തെ എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും പൊതുവിൽ പറയുന്ന വാക്കാണ് സുറിയാനി ക്രിസ്ത്യാനികൾ എന്നത്. [[en:Maronites|മറോനൈറ്റുകൾ]], [[en:Assyrian people|അസീറിയൻസ്]] എന്നിങ്ങനെ പല ജനവിഭാഗങ്ങളും സുറിയാനി ക്രിസ്ത്യാനികൾ എന്ന സംജ്ഞയിൽ ഉൾപ്പെടും. ശ്രദ്ധിക്കുമല്ലോ. - [[ഉപയോക്താവ്:PrinceMathew|PrinceMathew]] ([[ഉപയോക്താവിന്റെ സംവാദം:PrinceMathew|സംവാദം]]) 04:52, 25 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1849971" എന്ന താളിൽനിന്ന് ശേഖരിച്ചത്