"ഗന്ധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Sulfur}}
{{മൂലകപ്പട്ടിക | അണുസംഖ്യ=16 | പ്രതീകം=S |അണുഭാരം=| പേര്=ഗന്ധകം| ഇടത്=[[ഫോസ്ഫറസ്]] | വലത്=[[ക്ലോറിൻ]] | മുകളിൽ=[[ഓക്സിജൻ]]| താഴെ=[[സെലിനിയംസെലീനിയം]] | നിറം1=#c0ffff | നിറം2=green }}
പ്രകൃതിയിൽ സുലഭമായി ലഭിക്കുന്നതും മണമോ രുചിയോ ഇല്ലാത്ത വിവിധ [[സംയോജകത|സംയോജകതകൾ]] പ്രകടിപ്പിക്കുന്ന ഒരു അലോഹ പദാർത്ഥമാണ് ഗന്ധകം അഥവാ സൾഫർ. സ്വതന്ത്രരൂപത്തിൽ മഞ്ഞ നിറത്തിലുള്ള പരൽ‌രൂപമാണ് ഗന്ധകത്തിനുള്ളത്. ശുദ്ധരൂപത്തിലും, [[സൾഫൈഡ്]], [[സൾഫേറ്റ്]] എന്നീ ധാതുരൂപങ്ങളിലും ഗന്ധകം പ്രകൃതിയിൽ കണ്ടുവരുന്നു. ജൈവശരീരത്തിലെ [[സിസ്റ്റീൻ]], [[മെത്തിയോണിൻ]] എന്നീ സുപ്രധാന [[അമിനോ അമ്ലം|അമിനോ അമ്ലങ്ങളിലെ]] ഘടകമാണ് സൾഫർ. [[വളം]] നിർമ്മാണമാണ് ഗന്ധകത്തിന്റെ പ്രധാന വ്യാവസായിക ഉപയോഗം. ഇതിനു പുറമേ [[വെടിമരുന്ന്]], [[തീപ്പെട്ടി]], [[കീടനാശിനി]]‍, [[കുമിൾനാശിനി]] എന്നിവയുടെ നിർമ്മാണത്തിനും ഗന്ധകം ഉപയോഗിക്കുന്നു. ആശുപത്രികളും മറ്റും രോഗാണുവിമുക്തമാക്കാൻ ഗന്ധകം പുകക്കുന്നത് പണ്ടു മുതലേ ചെയ്തു വരുന്ന രീതിയാണ്.
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗന്ധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്