"പിണ്ഡസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{mergeto|മാസ്‌ നമ്പർ}}
ഒരു [[ആറ്റം|ആറ്റത്തിന്റെ]] [[ന്യൂക്ലിയസ്അണുകേന്ദ്രം|ന്യൂക്ലിയസ്സിലെ]] [[പ്രോട്ടോൺ|പ്രോട്ടോണുകളുടെയും]] [[ന്യൂട്രോൺ|ന്യൂട്രോണുകളുടെയും]] ആകെ എണ്ണമാണ് പിണ്ഡസംഖ്യ എന്നറിയപ്പെടുന്നത്. A എന്ന [[ഇംഗ്ലിഷ്]] അക്ഷരം ഉപയോഗിച്ചാണ് പിണ്ഡസംഖ്യ സൂചിപ്പിക്കുന്നത്. ഒരേ [[മൂലകങ്ങൾ|മൂലകങ്ങളുടെ]] വിവിധ [[ഐസോടോപ്പ്|ഐസോടോപ്പുകൾ]] പിണ്ഡസംഖ്യയിൽ വ്യത്യാസം കാണിക്കുന്നവ ആയിരിക്കും.
"https://ml.wikipedia.org/wiki/പിണ്ഡസംഖ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്