"എട്ടുത്തൊകൈ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Sangam literature}}
ഏറ്റവും പഴക്കമുള്ള രണ്ട് സംഘസാഹിത്യ കൃതികളിൽ ഒന്നാണ് എട്ടുത്തൊകൈ. [[നറ്റിണൈ]], [[കുറുന്തൊകൈ]], [[ഐങ്കറുനൂറ്]], [[പതിറ്റുപത്തു]], [[പരിപാടൽ]], [[കലിത്തൊകൈ]], [[അകനാനൂറ്]], [[പുറനാനൂറ്]] എന്നീ എട്ട് സമാഹാരങ്ങൾക്കാണ് എട്ടുത്തൊകൈ എന്ന് പറയുന്നത്. പല കാലങ്ങളിലും പല സ്ഥലങ്ങളിലുമായി [[ജീവൻ|ജീവിച്ചിരുന്ന]] നാനൂറോളം കവികളുടെ കൃതികൾ അവയിലടങ്ങിയിരിക്കുന്നു. എട്ടുത്തൊകൈയിൽ ഒട്ടാകെ 2121 ചെറിയ പാട്ടുകളാണുള്ളത്.
 
"https://ml.wikipedia.org/wiki/എട്ടുത്തൊകൈ" എന്ന താളിൽനിന്ന് ശേഖരിച്ചത്