"വട്ടവട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

69 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
+ File:Kovilloor 3 by Joseph Lazer.jpg
No edit summary
(+ File:Kovilloor 3 by Joseph Lazer.jpg)
{{prettyurl|Vattavada Gramapanchayat}}
[[File:Kovilloor 3 by Joseph Lazer.jpg|thumb|കോവിലൂർ]]
[[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിലെ]] ദേവികുളം താലൂക്കിലെ തന്നെ ദേവികുളം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ് വട്ടവട ഗ്രാമപഞ്ചായത്ത്. 1954 നവംബർ മാസത്തിലാണ് ഈ പഞ്ചായത്ത് രൂപം കൊണ്ടത്. 67.81 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തീർണ്ണം. മറ്റു പഞ്ചായത്തുകളെ അപേക്ഷിച്ച് ഈ പഞ്ചായത്തിൽ 20 ശതമാനത്തോളം വനമേഖലയാണ്. വാഹനസൗകര്യം കുറവായതിനാൽ [[കോവർ കഴുത|കോവർ കഴുതകളെ]] ഉപയോഗിച്ചാണ് ഇവിടെ സാധനങ്ങൾ നീക്കുന്നത്.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1849569" എന്ന താളിൽനിന്ന് ശേഖരിച്ചത്