"മന്ന ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox Musical artist
| Name = മന്ന ഡേ
| Img = Manna Dey.jpg
| Img_capt =
| Img_size =
വരി 33:
ഇപ്പോൾ ഇവർ [[ബാംഗ്ലൂർ|ബാംഗ്ലൂരിൽ]] താമസമാണ്.
 
നെഞ്ചിൽ അണുബാധയുണ്ടായതിനെത്തുടർന്ന് 2013 ജൂൺ 8-ാം തിയതി ബാംഗ്ലൂർ നാരായണ ഹൃദയാലയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആദ്യം വീട്ടിൽ തന്നെ ചികിൽസിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, നില അതീവ ഗുരുതരമായതിനാൽ ചെസ്റ്റ് സ്‌പെഷാലിറ്റി തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. <ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?programId=1073753763&contentId=14259441&tabId=11 നെഞ്ചിൽ അണുബാധയുണ്ടായതിനാൽ തീവ്ര ചികിത്സ]</ref> 2013 ഒക്ടോബർ 24 നു പുലർച്ചെ 3:50 നു നാരായണ ഹൃദയാലയ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.<ref>http://www.deshabhimani.com/newscontent.php?id=369837 മന്നാഡെ അന്തരിച്ചു</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മന്ന_ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്