"വ്യാകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3:
ഒരു [[ഭാഷ|ഭാഷയുടെ]] ഘടനാപരവും പ്രയോഗപരവുമായ നിയമങ്ങളുടെ ആകെ തുകയാണ്‌ ആ ഭാഷയുടെ '''വ്യാകരണം''' ([[ഇംഗ്ലീഷ്]]: Grammar, ഗ്രാമർ). ഭാഷയെ സമഗ്രമായി അപഗ്രഥിച്ച് അതിന്റെ ഘടകങ്ങളെയും അവയെ നിയന്ത്രിക്കുന്ന നിയമങ്ങളെയും കണ്ടെത്തി ക്രോഡീകരിച്ചിരിക്കുന്ന ശാസ്ത്രമാണ് വ്യാകരണം. [[വേദാംഗം|വേദാംഗങ്ങൾ]] എന്ന പേരിൽ [[ഭാരതം|ഭാരതത്തിൽ]] അറിയപ്പെടുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണ് വ്യാകരണം.
== നിരുക്തം ==
സംസ്കൃതത്തിൽ '''വ്യകരതി അനേന ഇതി വ്യാകരണം''' എന്നാണ് വ്യാകരണംവ്യാകരത്തെ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്.നിർവചിച്ചിരിക്കുന്നത്
 
==ചരിത്രം==
"https://ml.wikipedia.org/wiki/വ്യാകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്