വരി 37:
 
കരിമീൻ പൊള്ളിച്ചതിന്റെ ചിത്രം അപ്ലോഡ് ചെയ്തതിന് അഭിനന്ദനങ്ങൾ. സ്വയം എടുത്ത ചിത്രം തന്നെയാണോ അത്? പകർപ്പാവകാശത്തെക്കുറിച്ച് ആശയക്കുഴപ്പമുള്ളതായി തോന്നുന്നു. ഗൂഗിളിൽ തിരഞ്ഞ് കിട്ടുന്ന ചിത്രങ്ങൾ സ്വതന്ത്രമായി നമുക്ക് വിക്കിപീഡിയയിൽ ഉപയോഗിക്കാനാകില്ല. കൂടുതൽ വിവരങ്ങൾക്ക് [[വിക്കിപീഡിയ:ചിത്രങ്ങളുടെ പകർപ്പവകാശ അനുബന്ധങ്ങൾ]] കാണുക. ആശംസകളോടെ --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 16:03, 23 ഒക്ടോബർ 2013 (UTC)
പകർപ്പവകാശ്ത്തെ കുറിച്ചു സംശയമുള്ളതിനാൽ തൽക്കാലം ചിത്രം നീക്കം ചെയ്തിരിക്കുന്നു. വ്യക്തമായി മനസിലാക്കിയ ശേഷം ചിത്രം ചെർക്കാം. ഷായത്തിനു നന്ദി.[[ഉപയോക്താവ്:മീര എം പി|മീര]] ([[ഉപയോക്താവിന്റെ സംവാദം:മീര എം പി|സംവാദം]]) 16:16, 23 ഒക്ടോബർ 2013 (UTC)
 
== പാചകപുസ്തകം, പഴംഞ്ചൊല്ല് ==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:മീര_എം_പി" എന്ന താളിൽനിന്ന് ശേഖരിച്ചത്