"കരിമീൻ പൊള്ളിച്ചത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{Needs Image}}
No edit summary
വരി 1:
{{Needs Image}}
{{ToDisambig|വാക്ക്=അപ്പം}}
{{Infobox Prepared Food
| name = കരിമീൻ പൊള്ളിച്ചത്
| image = [[പ്രമാണം:karimeen-pollichathu.jpg]]
| caption =കരിമീൻ പൊള്ളിച്ചത്
| alternate_name =
| country = [[India|ഇന്ത്യ]]
| region = [[South India|തെക്കേ ഇന്ത്യ]]
| creator =
| course =
| served =
| main_ingredient = [[കരിമീൻ]]
| variations =
| calories =
| other =
}}
[[കേരളം|കേരളത്തിന്റെ]] കായലുകളിൽ കാണപ്പെടുന്ന [[കരിമീൻ]] കൊണ്ടുണ്ടാക്കുന്ന ഒരു വിഭവമാണു '''കരിമീൻ പൊള്ളിച്ചത്'''. കേരളത്തിലെല്ലായിടത്തും ലഭ്യമാണെങ്കിലും [[കുമരകം|കുമരകമാണു]] കരിമീൻ പൊള്ളിച്ചതിന് പേരു കേട്ട സ്ഥലം. ഈ വിഭവത്തിനു അതിന്റെ പ്രത്യേകത നൽകുന്നതു കരിമീനോടൊപ്പം ചേർക്കുന്ന ഉള്ളിയും വറ്റൽമുളകും വെളുത്തുള്ളിയും ചേർത്തുണ്ടാക്കുന്ന മസാലയാണ്. കേരളത്തിന്റെ നാടൻവിഭവങ്ങളിൽ പ്രധാനിയായ കരിമീൻ പൊള്ളിച്ചത് വിനോദസഞ്ചാരികളെയും ആകർഷിക്കുന്നു. കരിമീൻ മസാല പുരട്ടി വാഴയിലയിൽ പൊതിഞ്ഞ് അടുപ്പിൽ വെച്ചു പൊള്ളിച്ചാണു ഈ വിഭവം തയാറാക്കുന്നത്.
 
"https://ml.wikipedia.org/wiki/കരിമീൻ_പൊള്ളിച്ചത്" എന്ന താളിൽനിന്ന് ശേഖരിച്ചത്