No edit summary
വരി 185:
വിക്കിസംഗമോത്സവത്തെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധിച്ചിരിക്കുമല്ലോ. മാഷിനെ എങ്ങനെയാണ് കാണാൻ കഴിയുക? എനിക്ക് ഒരു മെയിൽ അയയ്കാമോ ? tksujith@gmail.com --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:19, 10 ഒക്ടോബർ 2013 (UTC)
:ക്ഷമിക്കണം, തിരക്കിനിടയിൽ മെയിൽ കണ്ടിരുന്നില്ല... മറുപടി അയച്ചിട്ടുണ്ട്. ഡിസംബറിൽ എത്താനാവുമോ ? സ്നേഹപൂർവ്വം --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 18:46, 17 ഒക്ടോബർ 2013 (UTC)
 
==നന്ദി==
 
ഒപ്പിടേണ്ട രീതി ഇതുവരെ ശരിക്കും മനസിലായിരുന്നില്ല. ഇപ്പോൾ മനസിലായി. സഹായത്തിനു ഒരുപാട് നന്ദി അറിയിക്കുന്നു.[[ഉപയോക്താവ്:മീര എം പി|മീര]] ([[ഉപയോക്താവിന്റെ സംവാദം:മീര എം പി|സംവാദം]]) 15:28, 23 ഒക്ടോബർ 2013 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Jose_Arukatty" എന്ന താളിൽനിന്ന് ശേഖരിച്ചത്