"മാർഗ്ഗം കൂടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 3:
ഒരു മതത്തിൽനിന്ന് മറ്റ് മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനെയാണ് '''മാർഗ്ഗം കൂടൽ''' എന്നു പറയുന്നത്. ഇങ്ങനെ പരിവർത്തനം ചെയ്യുന്നവരെ ''മാർഗ്ഗം കൂടിയവർ'' എന്ന് വിളിച്ചിരുന്നതിനാലാണ് ഈ പേര് കൈവന്നത്.{{fact}} [[ബുദ്ധമതം|ബുദ്ധമതത്തിലേക്ക്]] പരിവർത്തനം ചെയ്തവരെ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഈ പേരുകൊണ്ട് സൂചിപ്പിച്ചിരുന്നത്.{{fact}}
== പേരിനു പിന്നിൽ ==
ബുദ്ധമതമാണ് ഈ പേരിനു പിന്നിൽ. അഷ്ടമാർഗ്ഗങ്ങൾ എന്ന ബുദ്ധതത്വങ്ങളിൽ നിന്നാണ് മാർഗ്ഗം എന്ന വാക്ക് ഉടലെടുക്കുന്നത്. ഈ ദർശനം നടപ്പിലാക്കുന്ന സംഘടനയേയും മാർഗ്ഗമെന്നാണ് വിളിച്ചിരുന്നത്. ബുദ്ധമതത്തിലേക്ക് നിരവധി പേർ മതം മാറിയിരുന്നു. കേരളത്തിലെ മിക്ക ചേരരാജാക്കന്മാരും ഈ മതാനുയായികൾ ആയീത്തീർന്നു. ഇങ്ങനെ ബുദ്ധമതത്തിലേക്ക് ചേരുന്നതിന്റെ മാർഗ്ഗം കൂടൽ എന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇസ്ലാം മതവും ക്രിസ്തു മതവും കൂടുതൽ പ്രചാരമാർജ്ജിച്ചപ്പോൾ ആ മതങ്ങളിലേക്കുള്ള പരിവർത്തനത്തിനും മാർഗ്ഗം കൂടൽ തന്നെ ഉപയോഗിച്ചുപോന്നു. <ref> {{cite book | last = പി.കെ. | first = ബാലകൃഷ്ണൻ| authorlink = പി.കെ. ബാലകൃഷ്ണൻ., | title = ജാതിവ്യവസ്ഥയും കേരള ചരിത്രവും| publisher = [[കറൻറ് ബുക്സ്]] തൃശൂർ| year = 2005 | doi = | isbn = ISBN 81-226-0468-4 }} </ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മാർഗ്ഗം_കൂടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്