"വൈക്കിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 104 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q12567 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 2:
[[പ്രമാണം:Wikinger.jpg|thumb|right|300px|Danish seamen, painted mid-12th century.]]
[[നോർസ്]] ([[സ്കാൻഡിനേവിയ|സ്കാൻഡിനേവിയൻ]]) ജനതയിലെ ഒരു വിഭാഗമാണ് '''വൈക്കിങ്ങുകൾ'''. [[പര്യവേഷകർ]], [[പോരാളികൾ]], [[വ്യാപാരികൾ]], [[കടൽക്കൊള്ളക്കാർ]] എന്നീ നിലകളിൽ ഇവർ പ്രശസ്തരാണ്. 8-ആം നൂട്ടാണ്ടിന്റെ അവസാനകാലം മുതൽ 11-ആം നറാണ്ടിന്റെ ആദ്യ കാലഘട്ടം വരെ ഇവർ [[യൂറോപ്പ്|യൂറോപ്പിലെ]] വിസ്തൃതമായ പ്രദേശങ്ങൾ കൊള്ള ചെയ്യുകയും കോളനിവൽക്കരിക്കുകയും ചെയ്തു. ഇക്കൂട്ടർ തങ്ങളുടെ പ്രശസ്തമായ [[ലോങ്‌ഷിപ്പ്|ലോങ്‌ഷിപ്പുകളുപയോഗിച്ച്]] കിഴക്ക് ദിശയിൽ [[കോൺസ്റ്റാന്റിനോപ്പിൾ]], [[റഷ്യ|റഷ്യയിലെ]] [[വോൾഗ നദി]] എന്നിവ വരെയും പടിഞ്ഞാറ് ദിശയിൽ [[ഐസ്‌ലാന്റ്]], [[ഗ്രീൻലാന്റ്]], [[ന്യൂഫൗണ്ട്‌ലാന്റ്]] എന്നിവ വരെയും സഞ്ചരിച്ചു. വൈക്കിങ്ങുകളുടെ വ്യാപനം നടന്ന കാലഘട്ടം [[വൈക്കിങ് യുഗം]] എന്നാണ് അറിയപ്പെടുന്നത്. ഇത് [[സ്കാൻഡിനേവിയൻ ചരിത്രം|സ്കാൻഡിനേവിയൻ ചരിത്രത്തിൽ]] ഒരു മുഖ്യ ഭാഗവും [[യൂറോപ്യൻ ചരിത്രം|യൂറോപ്യൻ ചരിത്രത്തിൽ]] ചെറുതെങ്കിലും പ്രാധാന്യമർഹിക്കുന്ന ഒരു ഭാഗവുമാണ്.
==അവലംബം==
 
<references/>
{{Ethno-stub}}
 
"https://ml.wikipedia.org/wiki/വൈക്കിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്