"മുട്ടമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4:
==തയാറാക്കുന്ന വിധം==
 
മുട്ട മാല ഉണ്ടാക്കുവാൻ 20 കോഴിമുട്ടയും അര കിലോ പഞ്ചസാരയും മാത്രമാണു ആവശ്യമുള്ള ചേരുവകൾ. മുട്ടയുടെ ഉണ്ണിമഞ്ഞ മാത്രം തിരിച്ചെടുത്തു നന്നായി അടിച്ചു പതം വരുത്തിയ ശേഷം ഒരു മുട്ടത്തോടിൽ ചെരിയ ഒരു ദ്വാരമിട്ടു അതിൽ ഈ മിശ്രിതം നിറയ്ക്കുക. തിളച്ചുകൊണ്ടിരിക്കുന്ന പഞ്ചസാരപ്പാനിയിൽ മുട്ടമഞ്ഞ നിറച്ച തോട് വട്ടത്തിൽ കറക്കി ഒരിച്ചു വരുത്തു കോരുക.
<references="തയാറാക്കുന്ന വിധം">[http://kannurtaste.blogspot.com/2013/03/mutta-mala.htm]
==അവലംബം==
 
{{ഫലകം:കേരളീയ ഭക്ഷണങ്ങൾ}}
"https://ml.wikipedia.org/wiki/മുട്ടമാല" എന്ന താളിൽനിന്ന് ശേഖരിച്ചത്