"വിജയലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
--[[ഉപയോക്താവ്:Stepanaxis|Stepanaxis]] ([[ഉപയോക്താവിന്റെ സംവാദം:Stepanaxis|സംവാദം]]) 06:47, 23 ഒക്ടോബർ 2013 (UTC)[[പ്രമാണം:Vijayalakshmi Poet.JPG|ലഘുചിത്രം|വലത്ത്‌|വിജയലക്ഷ്മി]]
{{Prettyurl|Vijayalakshmi}}
{{For|ഇതേ പേരിലുള്ള മലയാള ഗായികയെക്കുറിച്ചറിയാൻ|വൈക്കം വിജയലക്ഷ്മി}}
Line 36 ⟶ 35:
| portaldisp =
}}
[[പ്രമാണം:Vijayalakshmi Poet.JPG|ലഘുചിത്രം|വലത്ത്‌|വിജയലക്ഷ്മി]]
[[മലയാളം|മലയാളത്തിലെ]] ഒരു കവയിത്രിയാണ് '''വിജയലക്ഷ്മി'''. ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു{{fact}}. [[മൃഗശിക്ഷകൻ]] വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്.വ്യാജ ഏറ്റുമുട്ടൽ എന്ന വിഷയം അടിസ്ഥാനമാക്കി വിജയലക്ഷ്മി എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി.<ref name=deshabhimani>{{cite web|title=ഫാഷിസത്തിന്റെ വെളുത്ത താടി|url=http://archive.is/wycy3|work=സുനിൽ പി ഇളയിടം|publisher=http://www.deshabhimani.com/periodicalContent1.php?id=1312/|accessdate=2013 ഒക്ടോബർ https://www.facebook.com/vaykhary/posts/35869024423469523}}</ref> .
 
[[മലയാളം|മലയാളത്തിലെ]] ഒരു കവയിത്രിയാണ് '''വിജയലക്ഷ്മി'''. ബാലാമണിയമ്മക്കും കടത്തനാട്ട് മാധവിയമ്മക്കും സുഗതകുമാരിയ്ക്കും ശേഷം മലയാളകവിതയിൽ കേട്ട വ്യത്യസ്തമായ സ്ത്രീ ശബ്ദം വിജയലക്ഷ്മിയുടെതായിരുന്നു{{fact}}. [[മൃഗശിക്ഷകൻ]] വിജയലക്ഷമിയുടെ പ്രശസ്തമായ ഒരു കവിതാസമാഹാരം ആണ്.വ്യാജ ഏറ്റുമുട്ടൽ എന്ന വിഷയം അടിസ്ഥാനമാക്കി വിജയലക്ഷ്മി എഴുതിയ ഊഴം എന്ന കവിത ഏറെ ചർച്ചചെയ്യപ്പെടുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പലതവണ പുന:പ്രസിദ്ധീകരിക്കപ്പെടുകയുമുണ്ടായി.{{http://www.deshabhimani.com/periodicalContent1.php?id=1312/ https://www.facebook.com/vaykhary/posts/358690244234695}}
== ജനനം, ബാല്യം ==
1960 ഓഗസ്റ്റ് 2-നു [[എറണാകുളം ജില്ല|എറണാകുളം ജില്ലയിലെ]] [[മുളന്തുരുത്തി]] വില്ലേജിൽ പെരുമ്പിള്ളിദേശത്ത് കുഴിക്കാട്ടിൽ രാമൻ വേലായുധന്റെയും കമലാക്ഷിയുടെയും മകളായി വിജയലക്ഷ്മി ജനിച്ചു. ചോറ്റാനിക്കര ഗവർണ്മെന്റ് ഹൈസ്കൂൾ,എറണാകുളം [[സെന്റ് തെരേസാസ് കോളെജ്]], [[മഹാരാജാസ് കോളജ്]] എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1980-ൽ ജന്തുശാസ്ത്രത്തിൽ ഡിസ്റ്റിങ്ഷനോടെ ബിരുദവും 1982-ൽ മലയാള ഭാഷയിലും സാഹിത്യത്തിലും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി.
"https://ml.wikipedia.org/wiki/വിജയലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്