"ഉപയോക്താവിന്റെ സംവാദം:മീര എം പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(→‎ഒ.വി. ഉഷ: പുതിയ ഉപവിഭാഗം)
== ഒപ്പ് വെയ്കുക ==
 
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~</nowiki> ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. അത് മാത്രം ഇട്ടാൽ മതി. മീര എന്ന് പ്രത്യേകം എഴുതേണ്ടതില്ല. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --~~~~[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 05:54, 23 ഒക്ടോബർ 2013 (UTC)
 
== ഒ.വി. ഉഷ ==
 
[[ഒ.വി. ഉഷ]] എന്ന താൾ നേരത്തെത്തന്നെയുണ്ട്. താങ്കളുടെ തിരുത്തുകൾ അവിടെ വരുത്തുമല്ലോ. താങ്കൾ നിർമ്മിച്ച [[ഒ വി ഉഷ]] എന്ന താൾ തലക്കെട്ടിൽ ശൈലീവ്യതിയാനമുള്ളതിനാൽ നീക്കം ചെയ്യുന്നു. ആശംസകളോടെ... --~~~~[[ഉപയോക്താവ്:Sidharthan|സിദ്ധാർത്ഥൻ]] ([[ഉപയോക്താവിന്റെ സംവാദം:Sidharthan|സംവാദം]]) 05:54, 23 ഒക്ടോബർ 2013 (UTC)
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1849121" എന്ന താളിൽനിന്ന് ശേഖരിച്ചത്