"തോമാശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

widespread correction and cleanup
വരി 3:
|name= തോമാശ്ലീഹാ
|birth_date=ഒന്നാം നൂറ്റാണ്ട്
|death_date=[[72]] [[ഡിസംബർ 21]]
|feast_day=ജൂലൈ 3 - [[സീറോ മലബാർ കത്തോലിക്കാ സഭ]], [[യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ]], [[സീറോ മലങ്കര കത്തോലിക്കാ സഭ]], [[ലത്തീൻ കത്തോലിക്കാ സഭ]], [[കൽദായ സുറിയാനി സഭ]]
|feast_day=[[ജൂലൈ 3]] ([[റോമൻ കത്തോലിക്കർ|റോമൻ കത്തോലിക്കരുടെ]] [[ലത്തീൻ കത്തോലിക്കർ|ലത്തീൻ]], [[Syriac Catholic Church|സിറിയക്]] and [[Syro-Malabar Catholic Church|സിറോ-മലബാർ]] വിഭാഗങ്ങൾ, എന്നാൽ 1970-നു മുൻപുള്ള [[General Roman Calendar|റോമൻ കലണ്ടറനുസരിച്ച്]] [[ഡിസംബർ 21]] ആയിരുന്നു)<br/><br/>[[ഡിസംബർ 21]] ([[എപ്പിസ്കോപ്പൽ സഭകൾ]])
<br>ഡിസംബർ 21 - [[മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ]]
|image=Caravaggio_-_The_Incredulity_of_Saint_Thomas.jpg
|image=Tomb of St. Thomas in India.JPG
|imagesize=250px
|caption=മൈലാപൂരിലുള്ള തോമാശ്ലീഹായുടെ കബറിടം
|caption=കാർവാജ്ജിയോയുടെ ഇൻക്രെഡുലിറ്റി എന്ന ചിത്രത്തിൽ സംശയാലുവായ തോമസ് യേശുവിന്റെ കൂടെ
|birth_place= [[ഗലീലി]]
|death_place= [[മൈലാപൂർ]], [[ഇന്ത്യ]] <ref>{{cite web|author= |url=http://www.britannica.com/EBchecked/topic/592851/Saint-Thomas |title=Saint Thomas (Christian Apostle) - Britannica Online Encyclopedia |publisher=Britannica.com |date= |accessdate=2010-04-25}}</ref><ref>{{cite web|author= |url=http://cs.nyu.edu/kandathi/thomas.html |title=Saint Thomas the Apostle |publisher=D. C. Kandathil |date= |accessdate=2010-04-26}}</ref>
|titles=[[അപ്പോസ്തലൻ]]
|beatified_date=
|beatified_place=
|beatified_by=
|canonized_date=[[Pre-congregation|സഭാരൂപീകരണത്തിനു മുൻപേ]]
|canonized_place=
|canonized_by=
|attributes=ഇരട്ട, placing his finger in the side of [[Christ]], [[കുന്തം]] (രക്തസാക്ഷിത്വത്തെ സൂചിപ്പിക്കുന്നതിന്), [[Carpentry square|മട്ടം]] (ആശാരിപ്പണി എന്ന അദ്ദേഹത്തിന്റെ തൊഴിലിനെ സൂചിപ്പിക്കാൻ)
|patronage=[[Architects|വാസ്തുശിൽപ്പികൾ]],മാർ [[Constructionതോമാ worker|നിർമ്മാണത്തൊഴിലാളികൾനസ്രാണികൾ]], [[ഇന്ത്യ]] മുതലായവ.
|major_shrine=[[സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ പള്ളി, മലയാറ്റൂർ]]
|major_shrine=
|suppressed_date=
|issues=
|prayer="My [[Lord]] and my [[God]]"
|prayer=To [[Jesus]], after being asked to place his finger in the Lord's wound after his [[Crucifixion]] and [[Resurrection of Jesus|Resurrection]]: "My [[Lord]], and my [[God]]!"
|prayer_attrib=യോഹന്നാൻ 20:28
}}
[[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] പന്ത്രണ്ട് [[അപ്പോസ്തലന്മാർ|അപ്പോസ്തലന്മാരിൽ]] ഒരാളാണ് '''തോമാശ്ലീഹാ'''. ഇദ്ദേഹം വിശുദ്ധ തോമസ്, തോമസ് അപ്പോസ്തലൻ, യൂദാസ് തോമസ്, ദിദിമോസ്, മാർത്തോമമാർ തോമാ എന്നീ പേരുകളിലും അറിയപ്പെടുന്നു. ''യേശുവിന്റെ ഊർജ്ജസ്വലനായ ശിഷ്യൻ'' എന്നാണ് തോമാശ്ലീഹാ അറിയപ്പെടുന്നത്. തോമസ് അപ്പോസ്തലനെക്കുറിച്ച് പരിമിതമായി മാത്രമേ ബൈബിളിൽ പരാമർശമുള്ളൂ. എന്നാൽ ഇവ അദ്ദേഹത്തിന്റെ പ്രേഷിത പ്രവർത്തനങ്ങളെക്കുറിച്ച് നേരിയ സൂചന പോലും നൽകുന്നില്ല{{സൂചിക|൧}} . ഇദ്ദേഹത്തിന്റെ ജനനം എവിടെയാണെന്നും വ്യക്തമായ അറിവില്ല. എന്നാൽ ഇദ്ദേഹം ഒരു ആശാരിപ്പണിക്കാരനായിരുന്നുവെന്ന് കരുതപ്പെടുന്നു. [[സമാന്തരസുവിശേഷങ്ങൾ|സമാന്തരസുവിശേഷങ്ങളിലും]] തോമസിനെക്കുറിച്ച് കാര്യമായ പ്രസ്താവനകളൊന്നുമില്ല. [[യോഹന്നാന്റെ സുവിശേഷം|യോഹന്നാന്റെ സുവിശേഷത്തിൽ]] മാത്രമാണ് തോമസ്തോമാ ഒരു പ്രധാന കഥാപാത്രമായിരിക്കുന്നത് .<Ref name=oxford >Thomas - Oxford Companion to the Bible</ref>
 
കേരളത്തിൽ [[ക്രിസ്തുമതം]] പ്രചരിപ്പിച്ചത് ഇദ്ദേഹമാണെന്നാണ് വിശ്വാസം. എന്നാൽ തോമാശ്ലീഹയുടെ കേരള സന്ദർശനം ഇന്നും ചരിത്രകാരന്മാർക്കിടയിൽ സജീവമായ തർക്കവിഷയമാണ്.<ref> ഡോ. സ്കറിയ സക്കറിയ. എഡിറ്റർ: ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, എ.ഡി. 1599; പേജ് 15, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യൻ സ്റ്റഡീസ്, ഓശാന മൗണ്ട്, ഇടമറ്റം 686588, കേരളം. 1994 </ref>
 
== പേരിനു പിന്നിൽ ==
തോമസ്തോമാ എന്ന [[അരമായ]] [[സുറിയാനി]] വാക്കിന്റെ അർത്ഥം “ഇരട്ട” എന്നാണ്. അതിനാൽത്തന്നെ ഇത് അദ്ദേഹത്തിന്റെ പേരല്ല, എന്നും അദ്ദേഹം ഇരട്ടകളിൽ ഒന്നായി ജനിച്ചുവെന്നതിന്റെ സൂചന മാത്രമാണെന്നും വാദമുണ്ട്> യേശുവിന്റെ ഇരട്ടസഹോദരനാണ് തോമാശ്ലീഹാ എന്നുപോലും അനുമാനമുണ്ട്.<Ref name=oxford/> ശ്ലീഹ എന്ന സുറിയാനി പദത്തിന്റെ അർത്ഥം അയക്കപ്പെട്ടവൻ എന്നാണ്‌.<ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾ|year=1995 |publisher=കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>
 
== കേരളത്തിൽ - ഐതിഹ്യം ==
[[File:Thomas.jpg|170px|thumb|left|തോമാശ്ലീഹയുടെ ഐക്കൺ ചിത്രം ]]
ക്രിസ്തുവർഷം 52-ൽ തോമാശ്ലീഹാ കേരളത്തിലെത്തിയെന്ന് പരക്കെ വിശ്വാസമുണ്ട്കരുതപ്പെടുന്നു. മലബാറിലെ [[മുസ്സിരിസ്|മുസ്സിരിസ്സിലാണു]] (കൊടുങ്ങല്ലൂർ) അദ്ദേഹം കപ്പലിറങ്ങിയതായി പറയപ്പെടുന്നത്. തെക്കെ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന മലബാർ ഇന്നത്തെ കേരളത്തെക്കാൾ വലുതും കേരളത്തിന്റെ വടക്കുഭാഗത്തു ഇന്നു മലബാർ എന്ന വിശേഷിക്കപ്പെടുന്ന ഭൂവിഭാഗത്തിൽ നിന്ന് വ്യത്യസ്തവുമായിരുന്നു. ക്രിസ്തുവർഷം ആരംഭിക്കുന്നതിനു മുമ്പേ മധ്യപൂർവ്വ രാജ്യങ്ങളുമായി വാണിജ്യബന്ധം സ്ഥാപിച്ചതിൽ ഖ്യാതി നേടിയിരുന്നു മലബാർ. മലബാറിന്റെ തീരപ്രദേശങ്ങളിൽ [[യഹൂദ മതം|ജൂത]] കോളനികളുണ്ടായിരുന്നു. [[ഇസ്ലാം]] മതത്തിന്റെ ആവിർഭാവത്തിനു മുമ്പ് വരെ ഇവരുടെ വാണിജ്യഭാഷ, യേശു സംസാരിച്ചിരുന്ന [[അരമായ]] [[സുറിയാനി]] ഭാഷ ആയിരുന്നു.
 
തോമാശ്ലീഹാ ദക്ഷിണ ഭാരതത്തിൽ സുവിശേഷവേല നിർവഹിച്ചതിന്റെ ഫലമായി രൂപമെടുത്തതായി കരുതപ്പെടുന്നരൂപമെടുത്ത വിശ്വാസിസമൂഹങ്ങളുടെ പിന്മുറക്കാരാണ് തങ്ങളെന്ന ബോദ്ധ്യം കേരളത്തിലെ [[സുറിയാനി ക്രിസ്ത്യാനികൾ|സുറിയാനി ക്രിസ്ത്യാനികളുടെ]] വംശസ്മൃതിയുടെ കേന്ദ്രബിന്ദുവാണ്. [[ഏഴരപ്പള്ളികൾ]] എന്നറിയപ്പെട്ട ഈ സമൂഹങ്ങളായി കരുതപ്പെടുന്നത് മുസ്സരിസ്സ് (കൊടുങ്ങല്ലൂർ), പാലയൂർ (ചാവക്കാട്), കൊക്കമംഗലം, പരവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, നിലയ്ക്കൽ (ചായൽ), തിരുവിതാംകോട് (കന്യാകുമാരി) എന്നിവയാണ്. ഈ പ്രദേശങ്ങളിൽ പലതും യഹൂദന്മാരുടെ ആവാസകേന്ദ്രങ്ങളായിരുന്നു. ഒടുവിൽ പ്രവർത്തിച്ച സ്ഥലമായ തമിഴ്നാട്ടിലെ മൈലാപ്പൂരിൽ വച്ച് ക്രിസ്തുവർഷം 72-ൽ അദ്ദേഹം മരണമടഞ്ഞതായും വിശ്വസിക്കപ്പെടുന്നു. തോമാശ്ലീഹയുടേതായി കരുതപ്പെടുന്നതോമാശ്ലീഹായുടെ കബറിടം മൈലാപൂരിൽ ഇപ്പോഴുണ്ടെങ്കിലും അവിടുത്തെ ഭൗതികാവശിഷ്ടം സിറിയയിലെ എഡേസയിലേക്കും അവിടെ നിന്നും ഇറ്റലിയിലെ ഓർത്തൊണയിലേക്കും കൊണ്ടുപോയി സൂക്ഷിച്ചിരിക്കുന്നു.
{{ശ്ലീഹന്മാർ}}
"https://ml.wikipedia.org/wiki/തോമാശ്ലീഹാ" എന്ന താളിൽനിന്ന് ശേഖരിച്ചത്