→‎ഒപ്പ് വെയ്കുക: പുതിയ ഉപവിഭാഗം
→‎ഒ.വി. ഉഷ: പുതിയ ഉപവിഭാഗം
വരി 25:
 
ലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സം‌വാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ഒപ്പ് ടൂൾബാറിലെ ([[File:Vector toolbar with signature button.png|125px]]) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ <nowiki>~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. അത് മാത്രം ഇട്ടാൽ മതി. മീര എന്ന് പ്രത്യേകം എഴുതേണ്ടതില്ല. എന്നാൽ ലേഖനങ്ങൾക്കകത്ത് ഇത്തരത്തിൽ ഒപ്പുവക്കാതിരിക്കാനും ശ്രദ്ധിക്കുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ --~~~~
 
== ഒ.വി. ഉഷ ==
 
[[ഒ.വി. ഉഷ]] എന്ന താൾ നേരത്തെത്തന്നെയുണ്ട്. താങ്കളുടെ തിരുത്തുകൾ അവിടെ വരുത്തുമല്ലോ. താങ്കൾ നിർമ്മിച്ച [[ഒ വി ഉഷ]] എന്ന താൾ തലക്കെട്ടിൽ ശൈലീവ്യതിയാനമുള്ളതിനാൽ നീക്കം ചെയ്യുന്നു. ആശംസകളോടെ... --~~~~
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:മീര_എം_പി" എന്ന താളിൽനിന്ന് ശേഖരിച്ചത്