"മുട്ടമാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'മലപ്പുറം, കോഴിക്കോട്, കാസർകോട് തുടങ്ങിയ കേരള...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

05:19, 23 ഒക്ടോബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം, കോഴിക്കോട്, കാസർകോട് തുടങ്ങിയ കേരളത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ കൂടുതൽ പ്രചാരമുള്ള ഒരു ഭക്ഷണവിഭവമാണു മുട്ടമാല. മുട്ടയും പഞ്ച്സാരയും നെയ്യും ആണു ഇതിലെ പ്രധാന ചേരുവകൾ.മുസ്ലിംകളുടെ ഇടയിൽ പ്രചാരമധികമുള്ള മുട്ടമാല ഒരു പലഹാരമാണ്.

"https://ml.wikipedia.org/w/index.php?title=മുട്ടമാല&oldid=1849105" എന്ന താളിൽനിന്ന് ശേഖരിച്ചത്