"കൈപ്പർ വലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 16:
| pages = 575–588}}</ref> ഈ മണ്ഡലത്തിലുള്ള [[ഈറിസ്]] പോലെയുള്ള [[കുള്ളൻഗ്രഹം|കുള്ളൻഗ്രഹങ്ങൾക്ക്]] [[ഉൽകേന്ദ്രത (ജ്യോതിശാസ്ത്രം)|വികേന്ദ്രീയ]] ഭ്രമണപഥങ്ങളാണുള്ളത്. ഭ്രമണത്തിനിടയിൽ ഇത്തരം ഗ്രഹങ്ങൾ സൂര്യനിൽ നിന്ന് {{Convert|100|AU|km|abbr=on|sigfig=4}} വരെ ദൂരേക്ക് പോകാറുണ്ട്.
 
കൈപ്പർ വലയവുമായി പൊതുവേ തെറ്റിധരിക്കപ്പെടാറുള്ള [[ഊർട്ട് മേഘം]] എന്ന സാങ്കൽപ്പിക മേഘലമേഖല, കൈപ്പർ വലയത്തെ അപേക്ഷിച്ച് ആയിരം മടങ്ങിലധികം അകലെയാണ്. കൈപ്പർ വലയത്തിലെയും, ശിഥില മണ്ഡലത്തിലെയും (Scattered disc), ഈ മേഖലയിലുള്ളതും അതേസമയം ഊർട്ട് മേഘത്തിന്റെ ഭാഗമാകാനിടയുള്ള വസ്തുക്കളേയും മൊത്തമായി [[നെപ്ട്യൂൺ അനുരണനങ്ങൾ]] (Trans-Neptunian objects - TNOs) എന്നാണ് വിളിക്കുന്നത്.<ref>{{cite web|title= Description of the System of Asteroids as of May 20, 2004|author=Gérard FAURE|url=http://www.astrosurf.com/aude/map/us/AstFamilies2004-05-20.htm|year=2004|accessdate=June 1, 2007|archiveurl = http://web.archive.org/web/20070529003558/http://www.astrosurf.com/aude/map/us/AstFamilies2004-05-20.htm |archivedate = May 29, 2007|deadurl=yes}}</ref>
 
[[പ്ലൂട്ടോ]] ആണ് കൈപ്പർ വലയത്തിലെ ഏറ്റവും വലിയ അംഗം. [[നെപ്ട്യൂൺ അനുരണനങ്ങൾ|നെപ്ട്യൂൺ അനുരണനങ്ങളിലെ]] (TNOs) ഏറ്റവും വലിയ രണ്ട് വസ്തുക്കളിലൊന്ന് പ്ലൂട്ടോയും ശിഥില മണ്ഡലത്തിന്റെ ഭാഗമായ [[ഈറിസ്|ഈറിസുമാണ്]]. തുടക്കത്തിൽ ഒരു [[ഗ്രഹം|ഗ്രഹമായി]] അംഗീകരിക്കപ്പെട്ടിരുന്ന പ്ലൂട്ടോ, ഈറിസിന്റെ കണ്ടെത്തലോടെ കൈപ്പർ വലയത്തിലെ വലിപ്പത്തിൽ തുല്യരായ രണ്ടു ഗ്രഹങ്ങളിലൊന്നു മാത്രമാണെന്ന് നിരീക്ഷിക്കപ്പെടുകയും, തുടർന്ന് 2006-ൽ പ്ലൂട്ടോയെ ഒരു [[കുള്ളൻ ഗ്രഹം|കുള്ളൻ ഗ്രഹമായി]] പ്രഖ്യാപിക്കുകയും ചെയ്തു. ഘടനാപരമായി പ്ലൂട്ടോ മറ്റു പല കൈപ്പർ വലയ വസ്തുക്കളുമായും (KBOs) സാമ്യമുള്ള വസ്തുവാണ്. [[പ്ലൂട്ടിനോ|പ്ലൂട്ടിനോകൾ]] എന്നറിയപ്പെടുന്ന ഒരുപറ്റം KBOs പ്ലൂട്ടോയെപ്പോലെ തന്നെ നെപ്ട്യൂണുമായി 2:3 അനുരണന ഭ്രമണപഥങ്ങളുള്ള വസ്തുക്കളാണ്.
"https://ml.wikipedia.org/wiki/കൈപ്പർ_വലയം" എന്ന താളിൽനിന്ന് ശേഖരിച്ചത്