"രാമു കാര്യാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Ramu Karyat}}
[[ചിത്രം:neelakuyil.jpg|right|thumb|200px|നീലക്കുയിലിലെ ഒരു രംഗം]]
മലയാളമലയാളത്തിലെ സിനിമയെആദ്യകാല ലോകപ്രശസ്തിയിലേക്കുയർത്തിയചലച്ചിത്രസംവിധായകരിലൊരാളാണ് '''രാമു സംവിധായകനായകാര്യാട്ട് ശ്രീ'''(ജനനം - 1927, മരണം - 1979)<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay8.pdf|publisher രാമു= കാര്യാട്ട്[[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. [[തൃശ്ശൂർ|തൃശ്ശൂരിലെ]] [[ചേറ്റുവ|ചേറ്റുവയിൽ]] കാര്യാട്ട് കുഞ്ഞച്ചന്റെയും കാർത്യായനിയുടേയും മകനായി 1927-ൽ ജനിച്ചു.<ref>[http://vatanappally.com/vat_manappuram.htm]വാടാനപ്പള്ളി.കോം/മണപ്പുറം: സുധീർ & പീതാമ്പരൻ </ref>
 
[[നീലക്കുയിൽ]] എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിലൂടെ മലയാള സിനിമാപ്രേമികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് രാമു കാര്യാട്ട് (ജനനം - 1927, മരണം - 1979)<ref name="മലയാളം1">{{cite news|title = സിനിമ|url = http://malayalamvaarika.com/2013/may/31/essay8.pdf|publisher = [[മലയാളം വാരിക]]|date = 2013 മെയ് 31|accessdate = 2013 ഒക്ടോബർ 08|language = [[മലയാളം]]}}</ref>. അദ്ദേഹത്തിന്റെ [[ചെമ്മീൻ (ചലച്ചിത്രം)|ചെമ്മീൻ]] മികച്ച ചിത്രത്തിനുളള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ആദ്യ മലയാള ചിത്രമാണ്‌<ref name="മലയാളം1" />. മലയാളസിനിമയ്ക്ക് ദേശീയതലത്തിൽ ലഭിച്ച ആദ്യ അംഗീകാരവുമിതാണ് .
 
[[1954]]-ൽ പുറത്തിറങ്ങിയ നീലക്കുയിൽ മലയാള സിനിമയിൽ ഒരു വഴിത്തിരിവായിരുന്നു. അതുവരെ തമിഴ്, അന്യഭാഷാ ചിത്രങ്ങളെ അനുകരിച്ച് ദൈവികവും അതി-കാല്പനികവുമായ ചിത്രങ്ങൾ മാത്രം പുറത്തിറക്കിയിരുന്ന മലയാള സിനിമയിൽ കേരളത്തിന്റെ തനതായ വ്യക്തിത്വമുള്ള, അല്ലെങ്കിൽ മണ്ണിന്റെ മണമുള്ള ഒരു ചിത്രമായി നീലക്കുയിൽ മാറി. കവിയും ഗാന രചയിതാവും സംവിധായകനുമായ [[പി. ഭാസ്കരൻ|പി. ഭാസ്കരനു]]മൊന്നിച്ചാണ് നീലക്കുയിൽ രാമു കാര്യാട്ട് സംവിധാനം ചെയ്തത്.ഈ ചിത്രം പ്രസിഡന്റിന്റെ വെള്ളിമെഡൽ നേടി.
"https://ml.wikipedia.org/wiki/രാമു_കാര്യാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്